പച്ചമാങ്ങ ഇനി ഫ്രഷ് ആയി തന്നെ കാലങ്ങളോളം സൂക്ഷിക്കാം… ഇനി ഏത് കാലത്തും പച്ചമാങ്ങാ കഴിക്കാം| How To Store Raw Mango

എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചമാങ്ങ എല്ലാവർക്കും ഇഷ്ടമാണ് അല്ലെ. പച്ചമാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കാൻ തന്നെ എന്താണ് രുചി. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. അതുപോലെതന്നെ തേങ്ങ അരച്ച മാങ്ങയിട്ട മീൻകറിയും എല്ലാവർക്കും ഇഷ്ടപ്പെടാത്തതാണ്. ഇത്തരത്തിലുള്ള കറികൾ ഉണ്ടെങ്കിൽ ചോറ് എത്ര വേണമെങ്കിലും കഴിക്കുകയും ചെയ്യും. എന്നാൽ മാങ്ങ എപ്പോഴും ലഭിക്കുന്ന ഒന്നല്ല. എന്നാൽ ഇനി മാങ്ങാ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. വർഷം മുഴുവൻ എപ്പോൾ വേണമെങ്കിലും.

മാങ്ങ മീൻ കറിയോ അല്ലെങ്കിൽ എന്തു വേണമെങ്കിലും കഴിക്കാൻ കഴിയുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ പ്രിസർവ് ചെയുന്നത് നോക്കാം. രണ്ട് രീതിയിലാണ് പ്രിസർവ് ചെയ്യുന്നത്. നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുന്നതാണ് ഇത്. പിന്നീട് ഇതിന്റെ തൊലി ചെത്തി ഒരു ചെറിയ കഷണങ്ങളായി കട്ട്‌ ചെയ്തെടുക്കുക. ഫ്രഷായ മാങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്നത് ആണിത്.

എപ്പോൾ വേണമെങ്കിലും ഈ മാങ്ങ ഉപയോഗിച്ചുള്ള മീൻ കറിയും ചമ്മന്തിയും തയ്യാറാക്കാവുന്നതാണ്. ആദ്യം ഒരു ചെറിയ കഷണങ്ങളാക്കി എടുക്കുക. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. മാങ്ങാ മുങ്ങി കിടക്കുന്ന രീതിയിലാണ് വെള്ളം എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഇട്ടുകൊടുക്കുന്നത് പഞ്ചസാര ആണ്. ഇത് നന്നായി അലിയിച്ച ശേഷം ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് എടുക്കുന്ന മാങ്ങയുടെ അളവിനനുസരിച്ച് വേണം ചേർത്തു കൊടുക്കാനായി. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ അലിയിച്ചെടുക്കുക.

പിന്നീട് നേരത്തെ കട്ട് ചെയ്തു വെച്ച മാങ്ങാ ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് അരമണിക്കൂർ സമയം മാറ്റി വെക്കുക. വെള്ളം മാറ്റിയ ശേഷം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. പിന്നീട് മാങ്ങയുടെ വെള്ളമയം തുടച്ചു മാറ്റേണ്ടതാണ്. പിന്നീട് ഇത് സ്റ്റോർ ചെയ്യാവുന്നതാണ്. ഇത് നല്ല ടൈറ്റ് ആയ കണ്ടെയ്നറിൽ സ്റ്റോർ ചെയ്യാവുന്നതാണ്. ഒരു മണിക്കൂർ സമയം ഫ്രിഡ്ജിലെ ഫ്രീസറിൽ വെച്ച് ചെയ്തെടുക്കുന്നു. പിന്നീട് ഇത് സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *