നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കണ്ടു വരാറുണ്ട്. പലപ്പോഴും ഇതുവലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ പണ്ടുകാലത്തെ അപേക്ഷിച്ചു വളരെ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റിലിവർ. ഫാറ്റി ലിവർ ക്യാൻസർ ലിവർ സിറോസിസ് തുടങ്ങിയവ മദ്യം തോടുക പോലും ചെയ്യാത്തവരിലും സ്ത്രീകളിലും വലിയ രീതിയിൽ തന്നെ കണ്ടുവരുന്ന ഒന്നാണ്. കുട്ടികൾക്ക് പോലും വയറിന്റെ സ്കാൻ പരിശോധന നടത്തിയാൽ ഫാറ്റി ലിവർ പ്രശ്നങ്ങൾ കാണുന്നത് സാധാരണമായി മാറിക്കഴിഞ്ഞു.
എന്താണ് ഇതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ. മദ്യം കഴിക്കാത്തവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാരണത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റി ലിവർ സിറോസിസ് മുതലായവ തുടക്കത്തിൽ തന്നെ കണ്ടെത്തുക മാത്രമല്ല. ഇതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ ലിവർ ഫെയ്ലിയർ അതുപോലെതന്നെ ലിവർ കാൻസറും മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് പ്രധാനമായും നാല് തരത്തിലാണ് കാണാൻ കഴിയുക. ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരൾ.
പ്രധാനമായും മൂന്ന് തരത്തിൽപ്പെട്ട ജോലികളാണ് ഇത് ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണ ദഹിപ്പിക്കാനുള്ള ദഹന രസം ഉണ്ടാക്കുക. രണ്ടാമത് ദഹനേന്ദ്രത്തിൽ നിന്നും ആകിരണം ചെയ്യപ്പെടുന്ന പോഷക ങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ പ്രവർത്തനം വളർച്ചയ്ക്കും വേണ്ട വസ്തുക്കൾ ഉണ്ടാക്കാം. ഏകദേശം 500 ഓളം വസ്തുക്കൾ തുടർച്ചയായി ശരീരത്തിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന.
കെമിക്കൽ ഫാക്ടറി സമചയമാണ് കരൾ. ശ്വാസത്തിലൂടെയും തൊക്കിലൂടെയും ഭക്ഷണത്തിലൂടെയും എല്ലാം രക്തത്തിലെത്തുന്ന വിഷ വസ്തുക്കൾ ഡീ ടോക്സിഫൈഡ് ചെയ്യുന്ന ഒന്നു കൂടിയാണ് ഇത്. മദ്യവും മരുന്നുകളും ഭക്ഷണത്തിലുണ്ടാകുന്ന അമിത കൊഴുപ്പും അലർജിയും ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കീടനാശിനികളും എല്ലാം തന്നെ കരൾ കോശങ്ങളുടെ നാശത്തിന് കാരണമാകാറുണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ.