ജീവിതശൈലിയുടെ ഭാഗമായി പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. മനുഷ്യനെ വലിയ രീതിയിൽ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജീവന് തന്നെ ഭീഷണി ആകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രെസ്റ് കാൻസർ ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്കെല്ലാവർക്കും അറിയാം പാശ്ചാത്യ രാജ്യങ്ങളിലെ കണക്ക് നോക്കിയാൽ എട്ടിൽ ഒരു സ്ത്രീയ്ക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്തനർബുദം ഉണ്ടാകാൻ പല കാരണങ്ങളുമുണ്ട്. ഏതെങ്കിലും ഒരു കാര്യം മാത്രം സംഭവിച്ചത് കൊണ്ട് അത് സ്ഥാനാർബുതം ആകണമെന്നില്ല. പല കാരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. പൊതുവായി നോക്കിയാൽ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി ഘടകങ്ങൾ മാറ്റാൻ സാധിക്കാത്ത ഒന്നാണ്.
അങ്ങനെ വരുമ്പോൾ ഏകദേശം 25% ആളുകളിൽ ബെസ്റ്റ് ക്യാൻസറിന് കൃത്യമായി കാരണം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ബാക്കിയുള്ളവരിൽ എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് കണ്ടുപിടിക്കാൻ സാധിക്കും എന്നത് അറിയാവുന്ന ഒന്നാണ്. മറ്റെല്ലാ കാൻസറിനെ പോലെ തന്നെയും ബ്രസ്റ്റ് ക്യാൻസറിന് പ്രായമാണ് ഏറ്റവും വലിയ റിസ്ക് ഫാക്ടർ. പ്രായം കൂടുന്നത് അനുസരിച്ച് ബ്രസ്റ്റ് ക്യാൻസർ സാധ്യത വധിച്ചിരുന്ന അവസ്ഥ കാണാൻ കഴിയും.
ഏകദേശം 80 ശതമാനം ബ്രസ്റ്റ് കാൻസറുകളും സംഭവിക്കുക 50 വയസ്സ്ൽ കൂടുതൽ പ്രായമുള്ള സ്ത്രീകളിലാണ്. ഇത് കൂടാതെ സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈസ്ട്രജൻ ശരീരത്തിൽ എത്ര കാലം ആക്റ്റീവ് ആയി ഇരിക്കുന്നു എന്നതിനനുസരിച്ചാണ്. ലൈറ്റ് ആയിട്ടുള്ള ഗർഭധാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.