നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കാണാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. പലപ്പോഴും ശരീരത്തിൽ കാണുന്ന പല ലക്ഷണങ്ങളും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്.
കിഡ്നി പ്രശ്നങ്ങള് ഇനി നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. രോഗികളുടെ അടുത്ത് എന്താണ് അസ്വസ്ഥത എന്താണ് ബുദ്ധിമുട്ട് പറയുമ്പോൾ ഇന്നത്തെ കാലത്ത് പല രോഗികളും മുൻപുണ്ടായിരുന്ന അസുഖങ്ങളെ പറ്റി കാര്യമാക്കാതെ പോവുകയാണ് കണ്ടു വരുന്നത്. ഈ കാലത്ത് കൂടുതലായി ഒരു പ്രശ്നമാണ് ക്രിയാറ്റിൻ കൂടി വരുന്ന അവസ്ഥ. നമ്മുടെ ശരീരത്തിൽ മസിലുകൾ വർക്ക് ചെയ്യുമ്പോൾ നിരന്തരമായി രക്തത്തിൽ.
ഉണ്ടാകുന്ന വേസ്റ്റ് പ്രൊഡക്ട് ആണ്. ഇത് മസിലുകളിൽ ഉണ്ടായി അത് രക്തത്തിലൂടെ കിഡ്നിയിലേക്ക് എത്തുകയും കിഡ്നി മൂത്രം വഴിയായി ദിവസവും പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് ഇത്. ഇത് ബ്ലഡ് ലെവൽ എപ്പോഴും നോർമലായി കിഡ്നി വെച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. എപ്പോഴെങ്കിലും ക്രിയാറ്റിൻ ലെവൽ നോർമലായി കുറച്ച് അധികമായി കണ്ടാൽ അത് രോഗമായി കാണുന്ന.
ഒരു കാലഘട്ടത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. നോർമൽ ക്രിയാറ്റിൻ എന്ന് പറയുന്നത് ശരീരത്തിൽ പ്രായപൂർത്തിയായ ആളുകൾക്ക് വ്യത്യാസം കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കൂടുതൽ റെഡ് മീറ്റ് കഴിക്കുന്നത് മൂലം ക്രിയാറ്റിൻ ശരീരത്തിൽ കൂടുന്ന അവസ്ഥ കാണാറുണ്ട്. പ്രോടീൻ ധാരാളമായി കഴിക്കുന്നത് മൂലവും ശരീരത്തിൽ ക്രിയേറ്റിൽ അമിതമായി ഉണ്ടാകാൻ സാധ്യതയുണ്ടാക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.