നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. ഈ പ്രശ്നങ്ങൾ എന്തെല്ലാമാണ് ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും കൂടുതലായി ലോകമെമ്പാടും കണ്ടുവരുന്ന ഒരു ക്യാൻസറാണ് ശ്വാസകോശ ക്യാൻസർ അഥവാ ലെൻസ് ക്യാൻസർ. വളരെ അഡ്വാൻസ് സ്റ്റെജിൽ ഉള്ള ലെൻസ് ക്യാൻസർ രോഗികൾ വർഷങ്ങൾക്കു മുൻപ് ചികിത്സ തേടിയെത്തുമ്പോൾ കൂടുതലൊന്നും ചെയ്യാനില്ല എന്നായിരിക്കും.
പലപ്പോഴും ഡോക്ടർമാർ പറയുന്നത്. എന്നാൽ നിരവധി മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്ക് ഉണ്ടായിരിക്കുന്നത്. ഈ കാലത്ത് പലതരത്തിലുള്ള പുതിയ മരുന്നുകളും പല രീതിയിലുള്ള ഡ്രകസും വന്നിട്ടുണ്ട്. ഇതിന്റെ ഫലമായി ശ്വാസകോശം അർബുദത്തിന്റെ ചികിത്സ വളരെയധികം മാറ്റം വന്നിട്ടുണ്ട്. വളരെ കൂടുതൽ രോഗികൾ ഇന്ന് ഈ അവസ്ഥയിൽ നിന്ന് മാറ്റം വരുന്നിണ്ട്.
പലതരത്തിലുള്ള ടെസ്റ്റുകളും മറ്റു വല്ലോം അഡ്വാൻസുകൾ വന്നിട്ടുണ്ട്. എപ്പോഴും വരുന്ന ഒന്നാണ് ശ്വാസകോശ ക്യാൻസറുമായി ബന്ധപ്പെട്ട കാര്യങ്ങൾ. പ്രാഥമിക ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല അത്കൊണ്ട് തന്നെയാണ് ഇത് പലപ്പോഴും തിരിച്ചറിയാതെ പോകുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സ്മോക്കിങ് ഉള്ളവരിലും സ്മോക്കിംഗ് ഇല്ലാത്തവരിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. ഈ കാലത്ത് ചെറുപ്പക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട കാരണം പുകവലി തന്നെയാണ്. ഇത്തരം സന്ദർഭങ്ങളിൽ ലെൻസ് കാൻസർ മനസ്സിലാക്കി ബയോക്സി ചെയ്യുകയാണ് ചെയ്യേണ്ടത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.