ചപ്പാത്തി സോഫ്റ്റ് ആകാനും സ്മൂത്ത്‌ ആകാനും ഈയൊരു കാര്യം ചെയ്താൽ മതി… ഇനി നല്ല സ്മൂത്ത് ചപ്പാത്തി കഴിക്കാം…

ചപ്പാത്തി വീർത്ത് വരാൻ നല്ല സോഫ്റ്റ് ആയിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാലും നല്ല സോഫ്റ്റ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞ നല്ല സോഫ്റ്റ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ചപ്പാത്തി കുറുമ കറി കൂട്ടി കഴിക്കാൻ നല്ല രുചി ആയിരിക്കും.

ഈ രീതിയിൽ ചപ്പാത്തി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചപ്പാത്തി ഉണ്ടാക്കാനായി ഈ കപ്പിൽ രണ്ട് കപ്പ് ഗോതമ്പ് പൊടിയാണ് ആവശ്യമുള്ളത്. അര ടീസ്പൂൺ ഉപ്പുപൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. രണ്ട് കപ്പ് മാവിലേക്ക് ഒരു കപ്പ് വെള്ളമാണ് ആവശ്യമുള്ളത്. ഇത് കുറച്ചായി നനച്ചു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ചുകൊടുത്ത ശേഷം നല്ലപോലെ കുഴച്ചെടുക്കാവുന്നതാണ്. ഇത് ശരിയായി പ്രസ്സ് ചെയ്തു കുഴച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ചപ്പാത്തി നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഒരു ടേബിൾ സ്പൂൺ ഓയിലാണ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നത്. ഇതുകൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് നല്ലപോലെ ചപ്പാത്തി പൊന്തിവരുന്നതാണ്.

ചപ്പാത്തി നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഒരു 15 മിനിറ്റ് സമയം റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. അതിനുശേഷം പരത്തി ഉണ്ടാക്കിയാൽ മതിയാകും. അതിനുമുൻപ് ഒരു ടേബിൾ സ്പൂൺ ഓയില് ഈ മാവിന് പുറത്ത് ഒഴിച്ചുകൊടുത്ത് വേണം ഇതു മൂടി വയ്ക്കാനായി. മാവ് നല്ല പോലെ തന്നെ സോഫ്റ്റ് ആയി ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *