ജീവിതശൈലി രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് നമ്മുടെ ചുറ്റും കാണാൻ കഴിയും. പല അസുഖങ്ങൾക്കും പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത് എങ്കിലും. ചില രോഗങ്ങൾക്ക് ഒരു ലക്ഷണം പ്രകടിപ്പിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഫിസ്റ്റുല എന്ന അസുഖത്തെ കുറിച്ചാണ്. നമ്മൾ മുൻകൂട്ടി എന്താണ് ഫിസ്റ്റുല എന്താണ് ഫിഷർ എന്താണ് പൈൽസ് ഡിഫ്റഷ്യറ്റ് ചെയ്തശേഷം മുൻകൂട്ടി പറയുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫിസ്റ്റുല എന്ന അസുഖത്തെ കുറിച്ചാണ്.
ഫിസ്റ്റുല എന്നത് മലദ്വാരത്തിന്റെ ചുറ്റുഭാഗത്തുമായി ചെറിയ കുരു രൂപപ്പെടുന്നത് ആണ്. എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്തരത്തിലുള്ള ചെറിയ കുരു രൂപപ്പെടുകയും അതിൽ ചെറിയ പഴുപ്പ് ഉണ്ടാവുകയും അതൊരു കനാലായി മലാശയത്തിൽ കണക്ഷൻ വരുന്നത് ആണ് ഫിസ്റ്റുല എന്ന് അറിയപ്പെടുന്നത്. ഇത് രണ്ടുമൂന്നു തരത്തിൽ കാണാൻ കഴിയും. സിമ്പിൾ ഫിസ്റ്റല കോമ്പൗണ്ട് ഫിസ്റ്റുല എന്നിങ്ങനെയാണ് അവ.
ഇനി എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. ആദ്യം പലപ്പോഴും ഇത് മനസ്സിലാക്കാറില്ല. ഫിസ്റ്റുല എന്ന് പറയുന്നത് മലദ്വാരത്തിന് ചുറ്റും അങ്ങോട്ടോ ഇങ്ങോട്ടു മാറി ചെറിയ പഴുപ്പ് രൂപപ്പെടുന്ന അവസ്ഥയാണ് ഇതിന് പ്രധാനമായ ലക്ഷണങ്ങൾ. ഇതിൽ നിന്ന് ചലം വരാം അല്ലെങ്കിൽ രക്തം വരാം മലം ഉർന്ന് വരുന്ന അവസ്ഥയും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ളവയാണ് പൊതുവേ കണ്ടുവരുന്നത്. ഇത്തരം അവസ്ഥകളിൽ അസഹ്യമായ വേദന ഉണ്ടാക്കുന്നുണ്ട്.
വയറ്റിൽ നിന്ന് പോകുമ്പോൾ ഇടയ്ക്കിടെ വേദന ഇരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാനമായും രോഗികൾ പറയുന്ന ലഷണങ്ങൾ. ഫിസ്റ്റുല എന്താണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ നോക്കേണ്ടത് എങ്ങനെയാണ് ഇത് നിയന്ത്രിക്കേണ്ടത് എങ്ങനെയാണ്. എന്തെല്ലാമാണ് ഇത് വരാനുള്ള കാരണങ്ങൾ തുടങ്ങിയവയാണ്. മലബന്ധത്തിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത്. കുറേസമയം ഇരിക്കുന്ന സ്വഭാവം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക ഫൈബർ കണ്ടെന്റ് അടങ്ങിയ ഭക്ഷണം ധാരാളം ഉൾപ്പെടുത്തുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.