കൊളസ്ട്രോളിനെ കുറിച്ച് പലരീതിയിലുള്ള കാര്യങ്ങളും നാം കേട്ടിട്ടുണ്ട്. ശരീരത്തിലെ പല അസുഖങ്ങൾക്കും പ്രധാന കാരണമാകുന്നതും വില്ലൻ ആകുന്നതും കൊളസ്ട്രോൾ തന്നെയാണ്. ഇത് പലപ്പോഴും ജീവന് ഭീഷണി പോലും ആകുന്ന അവസരങ്ങൾ ഉണ്ടാകുന്നത്. കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോള് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
അതുപോലെതന്നെ ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട്. അതുകൂടാതെ പലതരത്തിലുള്ള രോഗാവസ്ഥയ്ക്ക് ഇത് കാരണമാകുന്നുണ്ട്. ക്ഷീണം ഉണ്ടാകാനും കാരണം ഇതാണ്. അങ്ങനെ പലതരത്തിലുള്ള കാര്യങ്ങളും കൊളസ്ട്രോൾ മൂലം ഉണ്ടാകുന്നുണ്ട്. അതിനുവേണ്ടി മരുന്നുകൾ കഴിക്കാറുണ്ട് ഭക്ഷണത്തിൽ നിയന്ത്രണം ചെയ്യുന്നുണ്ട്. ഡോക്ടറെ കാണുകയും ടെസ്റ്റുകൾ ചെയ്യുകയും ചെയ്യാറുണ്ട്.
എന്നാൽ ചില അവസ്ഥയിൽ ചെറിയ അളവിൽ മരുന്നുകൾ കഴിച്ച് പിന്നീട് കൂടി പോകുന്ന അവസ്ഥയാണ് കൂടുതലും കാണാറുള്ളത്. പലപ്പോഴും നാം കണ്ടിട്ടും കേട്ടിട്ടും ഉള്ളതാണ് കൊളസ്ട്രോൾ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ വളരെ നല്ലതാണ്. അതുപോലെതന്നെക്കാൾ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ് എന്നിങ്ങനെയുള്ള വസ്തുതകൾ.
പ്രധാനമായും എന്താണ് കൊളസ്ട്രോളിനെ കുറിച്ച് അറിയേണ്ടത്. 75% കൊളസ്ട്രോൾ ഉണ്ടാക്കുന്നത് നമ്മുടെ ശരീരം തന്നെയാണ്. 25% മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. എത്രത്തോളം കൊഴുപ്പ് കുറയ്ക്കുന്നു അത്രയും കൊഴുപ്പ് ശരീരത്തിൽ കൂടുന്നു. ചില ഭക്ഷണരീതികളുടെ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.