നരച്ച മുടി എളുപ്പത്തിൽ കറുപ്പിക്കാം… ഇങ്ങനെ ചെയ്താൽ മതിയായിരുന്നോ…

ശരീര ആരോഗ്യത്തിന് ഗുണകരമായ നിരവധി കാര്യങ്ങളുണ്ട്. പ്രകൃതിദത്തമായ രീതിയിൽ ചെയ്യാൻ സാധിക്കുന്ന അത്തരം കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നരച്ച മുടി ഉടനെ കറുപ്പാകാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പനിക്കൂർക്ക ഇല വീട്ടിൽ ഉണ്ടായാൽ മതി.

നരച്ച മുടി ഉടനെ കറുപ്പാകാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. നീണ്ട കാലത്തെ മുടിയുടെ നിറം മാറാതിരിക്കാൻ ഇത് സഹായിക്കുന്നു. ഇത് കുറച്ചു പുരട്ടിയാൽ തന്നെ നരച്ച മുടി കറുപ്പ് ആകുന്നതാണ്. ഇതിനെ ആവശ്യമുള്ളത് പനിക്കൂർക്ക ഇലകളാണ്. ഇത് മുടിയിൽ ആവശ്യമുള്ള മേലാനിൻ വർദ്ധിപ്പിക്കാൻ ഉള്ള കഴിവും നൽകുന്നു. ഈ ഇലകൾ ഉപയോഗിച്ച് ഒരു ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കും താണ്.

ആദ്യമായി 10 പനികൂർക്കയില കൾ എടുത്തശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. നമുക്കറിയാം പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

പനിക്കൂർക്ക കൂടാതെ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിച്ച് ചെയാവുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇതുമൂലം ഉണ്ടാകില്ല. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *