നമുക്ക് വെറുതെ ഏറെ ഇഷ്ടപ്പെട്ട മായ ഒരു പഴവർഗമാണ് തണ്ണിമത്തൻ. സാധാരണഗതിയിൽ തണ്ണിമത്തൻ കഴിക്കുമ്പോൾ അതിനെ കുരു കളയുകയാണ് പതിവ്. എനാൾ ഒരു കുരുവിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് ഉണ്ട്. സാധാരണഗതിയിൽ വേനൽകാലങ്ങളിൽ ആണ് തണ്ണിമത്തൻ നാമേവരും ധാരാളം കഴിക്കുന്നത്. ഈയൊരു കുരു ഉപയോഗിക്കുന്ന വിധം തണ്ണിമത്തൻ കഴിച്ചതിനുശേഷം അതിനുള്ള കുരുക്കൾ എല്ലാം കഴുകി വൃത്തിയാക്കിയതിനു ശേഷം വെയിലത്ത് വെച്ച് ഉണക്കി പൊടിച്ചു എടുക്കുകയാണ് വേണ്ടത്.
ഒന്നുകിൽ തണ്ണിമത്തൻ കുരുഇട്ട് വെളം തിളപ്പിക്കാം, അല്ലെങ്കിൽ കുരു പൊടിച്ചെടുത്ത് വേണമെങ്കിലും തിളപ്പിക്കാവുന്നതാണ്. ഈയൊരു കുരുവിൽ കാൽസ്യം,പൊട്ടാസ്യം എന്നിങ്ങനെ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം എന്നിങ്ങനെയുള്ള ധാതുക്കൾ ബിപി വർദ്ധിപ്പിക്കുന്നതിനും, ഹൃദയസംബന്ധമായ അസുഖത്തിനും വളരെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. നമ്മൾ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ കലോറി യേക്കാൾ കൂടുതലാണ് ഈ ഒരു പാനീയം കുടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്.
ദഹനസംബന്ധമായ അസുഖങ്ങൾക്കും ഇത് വളരെ സഹായകമാണ്. പ്രമേഹം വളരെ കൂടുതലായി അനുഭവപ്പെടുന്നത് ആണോ എന്ന് നിങ്ങൾ തണ്ണിമത്തൻ കുരു പൊടിച്ച് വെള്ളം കുടിച്ചാൽ വളരെ പെട്ടെന്ന് തന്നെ പ്രമേഹം കുറയുന്നതാണ്. യുറാനിയം കുടിക്കേണ്ട വിധം എന്ന് പറയുന്നത് മൂന്നുപ്രാവശ്യം തുടർച്ചയായി വെറും വയറ്റിൽ കുടിച്ചതിനു ശേഷം ഒരു ദിവസം പിന്നിട്ട് വീണ്ടും തുടർച്ചയായി ഇങ്ങനെ ചെയ്യണം.
യാതൊരുവിധത്തിലുള്ള കെമിക്കലുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഔഷധമാണ് ഇത്. ചർമ സൂക്ഷ്മത വർദ്ധിപ്പിക്കാനും തുടർന്ന് ധാരാളം പോഷകങ്ങൾ ശരീരത്തിലേക്ക് വരുവാനും വളരെ സഹായിക്കുന്ന ഒന്നാണ് തണ്ണി മത്തൻ കുരു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.