മത്സ്യവും മാംസവും വീട്ടിൽ വാങ്ങുന്നവരാണ് അല്ലേ. എന്നാൽ ഇത് കൃത്യമായി സൂക്ഷിക്കാൻ കഴിയാറില്ല. പലപ്പോഴും ആവശ്യത്തിന് മത്സ്യം മാംസം എടുത്ത് ശേഷം ബാക്കി ഫ്രിഡ്ജിൽ കഴിക്കുകയാണ് പതിവ്. എന്നാൽ അതിനുമുമ്പ് ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ. അത്തരത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീര ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
പലപ്പോഴും കൂടുതൽ ഇറച്ചിയോ മീനോ വാങ്ങുമ്പോൾ ബാക്കി ഫ്രിഡ്ജിൽ വെക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. ഇത് വളരെ പ്രധാനപ്പെട്ട എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ്. സാധാരണരീതിയിൽ ഒന്നു രണ്ടു ദിവസത്തേക്ക് ആണെങ്കിൽ അതേ രീതിയിൽ ഫ്രീസറിൽ വച്ചാൽ മതി.
എന്നാൽ അതിൽ കൂടുതൽ സമയം ഫ്രീസറിൽ വച്ചാൽ രുചിവ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരുമാസത്തോളം രുചിവ്യത്യാസം ഇല്ലാതെ മാംസവും മത്സ്യവും സ്റ്റോറി ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുറച്ചു ബീഫ് എങ്ങനെ സ്റ്റോർ ചെയ്യാം എന്ന് നമുക്ക് നോക്കാം.
ഇതേ രീതിയിൽ തന്നെ മത്സ്യവും ചിക്കനും ചെയ്യാവുന്നതാണ്. പിന്നീട് ബീഫ് മൂടുന്നത് വരെ വെള്ളം ഒഴിച്ചു കൊടുക്കാം. പിന്നീട് പാത്രം അടച്ചു വച്ച ശേഷം ഫ്രീസർ ലേക്ക് വെച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കേട് കൂടാതെ ഒരുമാസത്തോളം ഇറച്ചിയും മീനും സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.