വീട്ടിൽ പാറ്റ ശല്യം വളരെ കൂടുതൽ ആകുമ്പോൾ എങ്ങനെയെങ്കിലും ഈ ശല്യം മാറ്റണമെന്ന് വിചാരിക്കാറുണ്ട്. എന്തൊക്കെ ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ പാറ്റ ശല്യം കൊതുക് ശല്യം ഉറുമ്പ് ശല്യം എന്നിവ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം.
ഈ രീതിയിൽ ചെയ്താൽ മതി. കാലാവസ്ഥ മാറിയാൽ മതി പിന്നെ ഈച്ച കൊതുക് പാറ്റ എലി എന്നിവയുടെ ശല്യം കൂടി കാണും. ഇത്തരം പ്രശ്നങ്ങൾ യാതൊരു കെമിക്കല് ഉപയോഗിക്കാതെ തുരത്താൻ സഹായിക്കുന്ന ചെറിയ വഴികളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ ഷാംപൂ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരി ആണ്. പിന്നീട് നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കൊടുക്കുക.
പിന്നീട് നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. പ്രധാനമായി അടുക്കളയിലെ സ്ലാബിൽ എല്ലാം ചെറിയ ഈച്ചകൾ വന്നിരിക്കുന്നത് കാണാം. ഇത് ഉപയോഗിച്ച് തുടച്ച് കഴിഞ്ഞാൽ പിന്നീട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ഈ ലോഷൻ ഉപയോഗിച്ച് ഇത്തരം പാറ്റകളെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പത്ത് പതിനഞ്ച് കുരുമുളക് അഞ്ചെട്ട് ഗ്രാമ്പൂ എന്നിവ പൊടിച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് കർപ്പൂരം ചേർത്ത് കൊടുക്കുക. ഇത് മൂന്ന് മിക്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ഡെറ്റോൾ വിനാഗിരി ചേർക്കുക. വീടുകളിൽ ഉണ്ടാവുന്ന മറ്റൊരു ശല്യമാണ് പാറ്റ ശല്യം. ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ കെമിക്കൽ പദാർത്ഥങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇത് പരീക്ഷിച്ചാൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.