കുഴിനഖം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് നഖത്തിന് ധാരാളം ആരോഗ്യം നൽകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചിലർക്ക് ഉണ്ടാകുന്ന ഒരു പരാതിയാണ് നഖം പെട്ടെന്ന് പൊട്ടി പോവുകയാണ് വളരുന്നില്ല ബലം ഇല്ല എന്നുള്ളത്. ഇങ്ങനെയുള്ളവർക്കും അതുപോലെ തന്നെ കുഴിനഖം.
പെട്ടെന്ന് വരാതിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിന് ആവശ്യമുള്ള ചെറുനാരങ്ങ പിഴിഞ്ഞ് തൊണ്ട് ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇത്. വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഇതിന് ആവശ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി പേരിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം.
ഇത് കാലുകളിൽ വലിയ രീതിയിലുള്ള വേദന ഉണ്ടാകാനും ബുദ്ധിമുട്ട് ഉണ്ടാകാനും കാരണമാകുന്നു. കൂടുതൽ വെള്ളത്തിൽ ഇടപെടുന്ന വരിലും കാലുകൾ വൃത്തിയായി സംരക്ഷിക്കാത്ത വരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. നഖങ്ങൾക്കിടയിൽ ഉള്ള ചർമ്മത്തിലുണ്ടാകുന്ന അണുബാധയാണ് ഇതിനു കാരണമാകുന്നത്. ഒരു പ്രശ്നങ്ങൾ ഇനി ലളിതമായ ഈ രീതിയിലൂടെ മാറ്റിയെടുക്കാവുന്നതാണ്.
ചെറുതായി മസാജ് ചെയ്താൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.