സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ് ഓരോരുത്തരും ചിന്തിക്കുന്ന പ്രധാന കാര്യങ്ങൾ. സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു നോക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. ഇത്തരത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കരിവാളിപ്പ് മാറാൻ നല്ലപോലെ നിറംവെക്കാനും ബ്ലാക്ക് ആൻഡ് വൈറ്റ് ഹെഡ്സ് മാറി കിട്ടാനും.
ചർമം നല്ല സോഫ്റ്റ് സ്മൂത്തായി വരാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പരിപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്. നന്നായി വെയിലു കൊണ്ടാൽ ചിലരുടെ ചർമം നന്നായി ഡാർക്ക് ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഡാർക്ക് ഒറ്റ യൂസിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.
ഫേസ്പാക്ക് ഉണ്ടാക്കാൻ വേണ്ടി ആദ്യമായി ആവശ്യമുള്ളത് പരിപ്പ് ആണ്. സാധാരണക്കാരിൽ ഉപയോഗിക്കുന്ന പരിപ്പ് അല്ല ഇത്. ചുവന്ന പരിപ്പ് ആണ് ഇത്. സൂപ്പർ മാർക്കറ്റിൽ ലഭ്യമായ ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അരിപ്പൊടി പോലെ ഇത് പൊടിച്ച് എടുത്താൽ മാത്രമേ ഫേസ്പാക്ക് പോലെ ഇത് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. പിന്നീട് ആവശ്യമുള്ളത് മുസംബി ആണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ തേൻ ആൽമണ്ട് ഓയിൽ എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.