രാവിലെ എഴുന്നേൽക്കുമ്പോൾ വലിയ രീതിയിലുള്ള ക്ഷീണം വിളർച്ച ഉന്മേഷക്കുറവ് എന്നിവ പലരെയും അലട്ടാറുണ്ട്. ഇന്ന് നിരവധി പേരിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണമാണ്. ഉന്മേഷ കുറവ് ക്ഷീണം എന്നിവ ഇത്തരക്കാരെ വലിയ രീതിയിൽ അലട്ടുന്നുണ്ട്. ജോലിക്ക് പോകാനായി അതുപോലെ ജോലിക്ക് പോയാൽ തന്നെ രണ്ടു സ്റ്റെപ്പ് കയറിയാൽ കിതപ്പ് തോന്നുന്ന അവസ്ഥയും വർക്ക് ചെയ്താൽ തന്നെ തല പെരുപ്പ് തലകറക്കവും ഉണ്ടാകുന്ന അവസ്ഥ പലർക്കും ഉണ്ടാകും. ഇത്തരക്കാരെ പരിശോധിച്ചു കഴിഞ്ഞാൽ അവർക്കുണ്ടാകുന്ന ഹീമോഗ്ലോബിന്‍ അളവ് വളരെ കുറവ് ആയിരിക്കും.
എന്തുകൊണ്ട് ആണ് ഹീമോഗ്ലോബിന്‍ അളവ് കുറവായി വരുന്നത്. ഹീമോഗ്ലോബിൻ ആവശ്യകത എന്താണ്. അതുപോലെതന്നെ ഇതിനുള്ള പരിഹാരം മാർഗ്ഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പണ്ടുകാലങ്ങളിൽ സാമ്പത്തികശേഷി കുറഞ്ഞവരിൽ ആണ് ഇത്തരത്തിലുള്ള ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞ അവസ്ഥ കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.
ഇതിന്റെ ആവശ്യകത എന്താണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് നിലനിൽപ്പിനുവേണ്ടി ഓക്സിജൻ ആവശ്യമാണ്. ഇത് ശ്വാസകോശത്തിൽ നിന്ന് രക്തത്തിൽ കലർന്ന് കോശങ്ങളിൽ എത്താൻ സഹായിക്കുന്നത് ഹീമോഗ്ലോബിൻ ആണ്. അതുകൊണ്ടുതന്നെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞാൽ തലപെരുപ്പ് ക്ഷീണം കോൺസെൻട്രേഷൻ ഇല്ലായ്മ കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. പല കാരണങ്ങൾകൊണ്ടും ഹീമോഗ്ലോബിൻ ശരീരത്തിൽനിന്ന് നഷ്ടപ്പെടാം. ശരീരത്തിനകത്ത് ബ്ലീഡിങ് മൂലം അല്ലെങ്കിൽ ശരീരത്തിൽ പോഷകക്കുറവ്.
എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. എന്തെല്ലാം ആണ് ഇതിന് പരിഹാരം. വീട്ടിലിരുന്ന് എങ്ങനെ പരിഹാരം കാണാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിക്കുമ്പോഴുള്ള ഡയറ്റ് ആണ്. ഏതെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത്. ഇത് വെറുതെ കഴിച്ചാൽ മതിയോ. തുടങ്ങിയവയാണ് അവ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.