വയറിലെ ചീത്ത ബാക്ടീരിയകളെ മാറ്റി നല്ല ബാക്ടീരിയയെ കൊണ്ടുവരാൻ ഇത് മാത്രം മതി. കണ്ടു നോക്കൂ.

നമ്മുടെ മനുഷ്യജീവനെ പിടിച്ചുനിർത്തുന്നത് നാം കഴിക്കുന്ന ആഹാരവും ശ്വസിക്കുന്ന വായുവും ആണ്. ഇത്തരത്തിൽ കഴിക്കുന്ന ആഹാരം ശരിയായ വിധം ധരിച്ച് അതിനെ ദഹനപ്രക്രിയ പൂർത്തിയാക്കുമ്പോഴാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ ലഭിക്കുകയുള്ളൂ. നാം കഴിക്കുന്ന ആഹാരം നല്ലവണ്ണം ചവച്ചരച്ച് അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുകയും അവിടെവച്ച് ദഹനം നടത്തുകയും തുടർന്ന് ചെറു കുടലിലെത്തി അവിടെ നിന്ന് ആവശ്യമായ.

പോഷകങ്ങൾ ശരീരം വലിച്ചെടുക്കുകയും പിന്നീട് വൻകുടലിലേക്ക് അവ നീങ്ങി വേസ്റ്റ് പ്രൊഡക്ടുകൾ മലദ്വാരത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള ഈ ദഹന വ്യവസ്ഥയെ ഏറ്റവും അധികം സഹായിക്കുന്നത് നമ്മുടെ കുടലിലുള്ള നല്ല ബാക്ടീരിയകളാണ്. ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ കുറഞ്ഞു വരുമ്പോൾ അത് ചീത്ത ബാക്ടീരിയകളെ വർദ്ധനവിനെ കാരണമാവുകയും അതുവഴി ദഹനസoബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

എന്നാൽ നല്ല ബാക്ടീരികളുടെ അഭാവം ദഹനത്തെ മാത്രമല്ല പ്രതികൂലമായി ബാധിക്കുന്നത്. അത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിനും പ്രതികൂലമായി തന്നെ ബാധിക്കുന്നു. നമ്മുടെ ഈ ഗട്ടിൽ വച്ചാണ് പലതരത്തിലുള്ള ഹോർമോണുകളും ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഗട്ടിൽ നല്ല ബാക്ടീരിയകളുടെ അഭാവം ഉണ്ടാകുമ്പോൾ അവിടെ ചീത്ത ബാക്ടീരിയകൾ വന്നടിയുകയും.

അത് ഇത്തരത്തിലുള്ള ഹോർമോണുകളുടെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി ഹോർമോണുകൾ ശരിയായിവിധം ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയും അതുവഴി പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് സെറോടോൺ ഹോർമോൺ. ഇത് വൈറൽ ഉൽപ്പാദിപ്പിക്കുന്ന സന്തോഷം നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഹോർമോണാണ്. തുടർന്ന് വീഡിയോ കാണുക.