ക്ഷേത്രദർശനo നടത്തുമ്പോൾ ഇത്തരം ഒരു അനുഭവം നിങ്ങൾക്കുണ്ടാകാറുണ്ടോ? ഇത്തരം കാര്യങ്ങൾ ആരും നിസാരമായി തള്ളിക്കളയരുതേ.

നാമോരോരുത്തരും നമ്മുടെ ജീവിതം പ്രാർത്ഥനയിലും ഈശ്വര വിശ്വാസത്തിലും അർപ്പിച്ചിരിക്കുന്നവരാണ്. തന്നെ പ്രാർത്ഥനയ്ക്ക് വളരെ വലിയ പ്രാധാന്യമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉള്ളത്. അതിനായി നാമോരോരുത്തരും വീട്ടിലിരുന്നുകൊണ്ട് ക്ഷേത്രദർശനം നടത്തിയും പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം ഓരോരുത്തരും നമ്മുടെ ഇഷ്ടദേവതകളോടാണ് പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം ഓരോരുത്തരും.

നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ദൈവത്തോട് പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാറാണ് പതിവ്. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ ഇഷ്ടദേവതകളുടെ മുൻപിൽ വണങ്ങിക്കൊണ്ടാണ് പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ പലപ്പോഴും നാം ഓരോരുത്തരും കരഞ്ഞു പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ കരഞ്ഞു പ്രാർത്ഥിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ദുഃഖങ്ങളും.

സങ്കടങ്ങളും കഷ്ടപ്പാടുകളും കടബാധ്യതകളും എല്ലാം വന്ന് നിറയുമ്പോഴാണ്. ചിലപ്പോൾ ചിലർ യാതൊരുത്തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളോ മറ്റു പ്രശ്നങ്ങളോ ഇല്ലാതെതന്നെ തന്റെ ഇഷ്ടദേവന്റെ തിരുമുൻപിൽ നിന്നുകൊണ്ട് ദേവനെ നോക്കി പ്രാർത്ഥിക്കുന്ന സമയത്ത് അറിയാതെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നതായി കാണാൻ സാധിക്കും. എന്തിനാണ് ഇത്തരത്തിൽ വരുന്നതെന്ന് അവർക്ക് പോലും അറിയാത്ത രീതിയിലായിരിക്കും കണ്ണുനീർ വരിക.

ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ യാതൊരു കാരണവും കൂടാതെ തന്നെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകുകയാണെങ്കിൽ അതിന്റെ അർത്ഥം ഈശ്വരൻ നമ്മിൽ കനിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ഈശ്വരന്റെ അനുഗ്രഹത്തിന് നാം ഓരോരുത്തരും പ്രാപ്തരായി എന്നുള്ളതിന്റെ തെളിവാണ് ഇത്തരത്തിൽ കണ്ണുനീർ പൊടിയുന്നത്. നാം ഓരോരുത്തരും പറയാതെ തന്നെ ഈശ്വരൻ നമ്മിൽ സമൃദ്ധമായി എന്നുള്ളതിന്റെ ഒരു തെളിവ് കൂടിയാണ് ഈ കണ്ണുനീർ. തുടർന്ന് വീഡിയോ കാണുക.