വിട്ടുമാറാത്ത തലവേദനയെ പൂർണമായും മാറ്റുവാൻ ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

വളരെ സർവ സാധാരണമായി തന്നെ കാണാൻ കഴിയുന്ന ഒരു ശാരീരിക വേദനയാണ് തലവേദന. തലവേദന എന്നത് ഒരു രോഗമല്ല. പല തരത്തിലുള്ള രോഗങ്ങളുടെയും ഒരു ലക്ഷണം മാത്രമാണ്. പല കാരണങ്ങളാൽ തലവേദനകൾ ഉണ്ടാകുന്നു. മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോഴും ദൂരയാത്ര ചെയ്തതിന്റെ ഫലമായും വയറിനെ പിടിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിനെ ഫലമായും കണ്ണ് മൂക്ക് ചെവി സൈനസ് എന്നിവയിലുണ്ടാകുന്ന ഇൻഫെക്ഷനുകളുടെ ഫലമായും എല്ലാം തലവേദനകൾ കാണുന്നു.

ഇത്തരത്തിലുള്ള തലവേദനകൾ ചിലർക്ക് അടിക്കടിയും ചിലർക്ക് വല്ലപ്പോഴുമായി കാണുന്നു. ഇത്തരത്തിൽ തലവേദന ഉണ്ടാകുമ്പോൾ തലയ്ക്ക് ഒരു കനവും അതോടൊപ്പം തന്നെ നല്ലൊരു അസ്വസ്ഥതയും ഉണ്ടാകുന്നു. നാം നിത്യജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും തലവേദന മൂലം നമുക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥകളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ നമ്മെ വിടാതെ പിന്തുടരുന്ന ഒരു തലവേദനയാണ് മൈഗ്രേൻ വേദന.

അസഹ്യമായിട്ടുള്ള തലവേദനയാണ് ഇത്. തല പൊളിച്ചു കളയാൻ തോന്നുന്ന തരത്തിലുള്ള വേദനയാണ് ഇത്. ഇത് ഒട്ടുമിക്ക ആളുകൾക്കും ഇടവിട്ടാണ് കാണുന്നത്. അതുപോലെ തന്നെ ഇത്തരത്തിൽ മൈഗ്രേൻ വേദന ഉണ്ടാകുന്നതിനു മുൻപ് തന്നെ പല തരത്തിലുള്ള ലക്ഷണങ്ങളും ഓരോരുത്തരുടെയും ശരീരത്തിൽ കാണാനും.

സാധിക്കും. കുറഞ്ഞ പ്രായക്കാരിൽ തന്നെ ഇത്തരത്തിലുള്ള മൈഗ്രേൻ വേദനകൾ കാണാറുണ്ട്. ഏജ് കൂടുന്തോറും ഇത് വർദ്ധിച്ചു വരികയും പിന്നീട് ഇത് കുറഞ്ഞു വരുന്നതായും കാണുന്നു. ഇത് പാരമ്പര്യമായും കാണാൻ സാധിക്കുന്ന ഒരു തലവേദനയാണ്. പുരുഷന്മാരെക്കാൾ അധികമായി സ്ത്രീകളിൽ ആണ് മൈഗ്രേൻ തലവേദനകൾ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.