ഇന്നത്തെ കാലഘട്ടത്തിൽ നേരിടുന്ന പ്രശ്നമാണ് സന്ധികൾ ഉണ്ടാകുന്ന ഇൻഞ്ചുറികൾ. ഇത് കൂടുതലായി ഇന്ന് കാണുന്നത് സ്പോർട്സ് താരങ്ങൾക്കാണ്. അവരിൽ ഉണ്ടാകുന്ന ഇത്തരം ഇഞ്ചുറികളിൽ സ്പോർട്സ് ഇഞ്ചുറികൾ എന്നാണ് പറയുന്നത്. ക്രിക്കറ്റ് ഫുട്ബോള് ടെന്നീസ് എന്നിങ്ങനെയുള്ള പല കളികളിലും ഉൾപ്പെടുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന ഇൻജുറികളാണ് ഇവ. ഇത്തരം ശരിയായവിധം തിരിച്ചറിഞ്ഞ് അതിനെ മറികടക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.
അത്തരം കാര്യങ്ങൾ ചെയ്തിട്ടും അത്തരം വേദനകളെ മറി കടക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ വൈദ്യ സഹായം തേടേണ്ടതായി വരുന്നുള്ളൂ. അതിനായി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് എവിടെയാണ് ഇഞ്ചുറി പറ്റിയിട്ടുള്ളത് എന്ന് കണ്ടുപിടിക്കുകയാണ്. ഇത്തരത്തിൽ ഇൻജുറി ഉണ്ടായ ഭാഗത്ത് ഐസ് പാക്ക് വയ്ക്കുകയോ ചൂടുവെള്ളം പിടിക്കുകയോ ചെയ്യുകയാണെങ്കിൽ.
വേദനയ്ക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നതാണ്. ഇത്തരത്തിൽ വേദന കുറയുകയാണെങ്കിൽ പിന്നീട് ചികിത്സ തേടേണ്ട ആവശ്യമില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടും വേദന കുറഞ്ഞില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ചില ആളുകൾ ഇത്തരം ഇഞ്ചുറികൾ സംഭവിക്കുകയാണെങ്കിൽ കുറച്ചധികം ദിവസം റസ്റ്റ് എടുത്തുകൊണ്ട് അതിനെ മറികടക്കാൻ ശ്രമിക്കാറുണ്ട്.
എന്നാൽ ഇത് ശരിയായ ഒരു രീതിയല്ല. അതിനാൽ തന്നെ ഡോക്ടറെ കണ്ടുകൊണ്ട് സ്കാനിംഗുകളും എക്സ്റേകളും മറ്റുമെടുത്തുകൊണ്ട് എല്ലിനോ മസിലിനോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ട പ്രതിവിധികൾ സ്വീകരിക്കേണ്ടതാണ്. ഇത്തരം മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കരിയർ തന്നെ ഇല്ലാതായി പോകുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.