നാമോരോരുത്തരും പലതരത്തിലുള്ള രോഗങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഇന്നത്തെ കാലത്ത് അത്തരത്തിൽ ഒട്ടനവധി രോഗങ്ങൾ ആണ് നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ ഒന്നാണ് വയർ സംബന്ധം ആയിട്ടുള്ള രോഗങ്ങൾ. അവയിൽ തന്നെ ഏറ്റവും വലിയ പ്രശ്നമാണ് കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലൂടെ ആമാശയത്തെ എത്തുകയും അവിടെവച്ച് ദഹനം ശരിയായവിധം നടക്കുകയും.
പിന്നീട് ചെറുകുടലിൽ എത്തി പോഷകങ്ങൾ ശരീരം ആകിരണം ചെയ്യുകയും വേസ്റ്റുകൾ വൻകുടലിൽ എത്തി അത് മലദ്വാരത്തിലൂടെ പുറന്തള്ളുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള ദഹന വ്യവസ്ഥയിൽ ഏതെങ്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ദഹനം ശരിയാവാതെ നടക്കുകയും അതുവഴി മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വായനാറ്റം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ ദഹന പ്രശ്നങ്ങളെ മറി കടന്നാൽ മാത്രമേ വായ്നാറ്റം.
മുതലായ ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ ഇതിനെ തന്നെ ചികിത്സിച്ചുകൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനവും ഉണ്ടാവുകയില്ല. ഇത്തരത്തിൽ ദഹനം ശരിയായ വിധം നടക്കാത്തത് പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അഭാവമാണ്. നല്ല ബാക്ടീരിയകളുടെ അഭാവം കുടലിൽ ഉണ്ടാകുമ്പോൾ അവിടെ പൊട്ട ബാക്ടീരിയകൾ പെറ്റു.
പെരുകുന്നതിനെ കാരണമാകുന്നു. ഇത്തരമൊരു അവസ്ഥയിൽ ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ മാത്രമല്ല ഉണ്ടാവുന്നത്. അനിയന്ത്രിതമായ മുടികൊഴിച്ചിൽ താരൻ എന്നിങ്ങനെയുള്ള മറ്റു പല പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകുന്നു. അതിനാൽ തന്നെ നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് കുടലിലെ പൊട്ട ബാക്റ്റീരിയകളെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.