ഇന്നത്തെ കാലത്ത് ആളുകൾ അധികമായി നേരിടുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. രക്ത ധമനികൾ വീർത്തിരിക്കുന്ന ഒരു അവസ്ഥയാണ് ഇത്. അതികഠിനമായ വേദനയാണ് ഇത് മൂലം ഓരോരുത്തരും അനുഭവിക്കുന്നത്. വെരിക്കോസ് വെയിൻ കാലുകളെയാണ് പ്രധാനമായും ബാധിക്കുന്നത്. കാലുകളിൽ ഉള്ള അശുദ്ധരക്തം ശരിയായിവിധം ഹൃദയത്തിലേക്ക് പമ്പ് ചെയ്യപ്പെടാതെ വരുമ്പോൾ അവ ഞരമ്പുകളിൽ കെട്ടിക്കിടക്കുന്ന ഒരു.
അവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളിലെ വാൽവുകളിൽ എന്തെങ്കിലും തകരാർ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉടലെടുക്കുന്നത്. അശുദ്ധ രക്തം ഞരമ്പുകളിൽ കെട്ടിക്കിടക്കുന്നതിനാൽ അത് നീല നിറത്തിൽ തടിച്ച് വീർത്ത് പുറത്തേക്ക് കാണപ്പെടുന്നു. ചിലന്തിവല പോലെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഈ ഞരമ്പുകൾ കാണുന്നവർക്ക് പോലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് പ്രാരംഭ ഘട്ടങ്ങളിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ ഘട്ടം ഘട്ടമായി മറ്റു പല ലക്ഷണങ്ങളും.
ഇത് പുറപ്പെടുവിക്കുന്നു. ഇത് കാലുകളിലെ നീരായും പിന്നീട് കറുത്ത പാടുകളായും അതിനുശേഷം പൊട്ടി വ്രണങ്ങളാകുന്ന സ്ഥിതി വരെ ഉണ്ടാകാം. അത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ കാലുകൾ മുറിച്ചു മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ വെരിക്കോസ് വെയിനിനെ ഓപ്പറേഷനുകൾ പോലും ഇല്ലാതെ നമുക്ക് നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മറികടക്കാവുന്നതാണ്. അതിനായി ഭക്ഷണക്രമത്തിൽ നാം കൂടുതലായും.
ചെറിയ മത്സ്യങ്ങൾ പച്ചക്കറികൾ ഇലക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തേണ്ടതാണ്. കൂടാതെ ചെറിയ രീതിയിലുള്ള എക്സൈസുകളും മറ്റും ചെയ്യുകയാണെങ്കിൽ അമിതഭാരതത്തെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന വെരിക്കോസ് വെയിൻ ഇല്ലാതാക്കാനും സാധിക്കുന്നു. ഇത്തരത്തിൽ ഇലക്കറികളിലും പച്ചക്കറികളിലും മത്സ്യങ്ങളും അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ആണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.