ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി നമ്മുടെ ജീവൻ ഇല്ലാതായി തീരുന്ന ഒരു അവസ്ഥയാണ് ക്യാൻസർ. ക്യാൻസറുകളിൽ തന്നെ സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്ഥാനാർബുദം. സ്ത്രീകളുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറുകളാണ് ഇത്. ഇന്നത്തെ ജീവിത രീതി മൂലം അമിതമായി ഭാരം ഉള്ളവർക്കും അമിതമായി കൊളസ്ട്രോൾ പ്രമേഹം എന്നിങ്ങനെയുള്ളവർക്കും ഇന്ന് ഈ ക്യാൻസർ അധികമായി തന്നെ കാണുന്നു.
അതോടൊപ്പം തന്നെ വ്യായാമമില്ലാത്ത ജീവിതരീതിയും ബ്രസ്റ്റ് ക്യാൻസറിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. കൂടാതെ പ്രസവിക്കാത്ത സ്ത്രീകൾക്കും ഫീഡ് ചെയ്യാത്ത സ്ത്രീകൾക്കും ഇത്തരം ക്യാൻസറുകൾ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. അതോടൊപ്പം തന്നെ പാരമ്പര്യവും ഇത്തരം ഒരു രോഗത്തിന്റെ സാധ്യതകൾ കൂട്ടുന്നു. അതിനാൽ തന്നെ സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള ബ്രസ്റ്റ് ക്യാൻസർ വരാതിരിക്കുന്നതിന്.
അമിതഭാരം കുറയ്ക്കുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും വേണം. ഇത്തരത്തിൽബ്രസ്റ്റ് ക്യാൻസറുകളെ ശരിയായിവിധം തിരിച്ചറിയുകയാണെങ്കിൽ അവയിൽ നിന്ന് മോചനം പ്രാപിക്കുന്നതും വളരെ എളുപ്പമായിരിക്കും. അത്തരത്തിൽ ബ്രസ്റ്റ് ക്യാൻസറിനെ തിരിച്ചറിയുന്നതിന് വേണ്ടി പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ശരീരം നമുക്ക് പ്രകടമാക്കി തരാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രസ്റ്റുകളിൽ ഉണ്ടാകുന്ന മുഴകളും തടിപ്പുകളും ആണ്.
ഇത്തരത്തിൽ ബ്രസ്റ്റുകളിൽ ഏതെങ്കിലും ഒരു മുഴകൾ വേദന ഇല്ലാതെ തന്നെ കാണുകയാണെങ്കിൽ അവ ഈ ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. മറ്റു ചിലവർക്ക് നിപ്പിളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ നിപ്പിളിൽ നിന്ന് ഡിസ്ചാർജ് ഉണ്ടാക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. അതിനാൽ തന്നെ ഇത്തരം ലക്ഷണങ്ങളെ യഥാവിതം തിരിച്ചറിഞ്ഞ് ചികിത്സ വൈകിപ്പിക്കാതെ തന്നെ നേടേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.