ഇന്നത്തെ സമൂഹം ധാരാളം കേട്ടിട്ടുള്ള ഒരു വാക്കാണ് രക്തക്കുഴലുകളിലെ ബ്ലോക്ക് എന്നുള്ളത്. രക്തക്കുഴലുകളെ ബ്ലോക്ക് എന്ന് പറയുമ്പോൾ തന്നെ ഹൃദയം സംബന്ധം ആയിട്ടുള്ള ബ്ലോക്കുകളാണ് നാം ഓരോരുത്തർക്കും അറിവുള്ളത്. രക്തത്തിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് വഴിയോ കൊഴുപ്പുകൾ അടിഞ്ഞു കൂടുന്നത് വഴിയോ ഷുഗർ അടിഞ്ഞു കൂടുന്നത് വഴിയോ ഇത്തരത്തിൽ ബ്ലോക്കുകളും ഉണ്ടാകാം. ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ രക്ത ഓട്ടം തടസ്സപ്പെടുന്നു.
അതുവഴി ഓക്സിജൻ സപ്ലൈയും നിലയ്ക്കുന്ന അവസ്ഥ ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ ഈ ബ്ലോക്കുകളെ മറികടക്കുന്നതിന് വേണ്ടി ആൻജിയോപ്ലാസ്റ്റി ആണ് ഉപയോഗിക്കാറ്. ബ്ലോക്കുകളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് അത് ബൈപ്പാസ് സർജറി വഴിയും നീക്കാറുണ്ട്. എന്നാൽ ഈ ബൈപ്പാസ് സർജറി ഹൃദയസംബന്ധം ആയിട്ടുള്ള രക്തദമനികളിൽ മാത്രമല്ല ചെയ്യാറുള്ളത്.
ഇത് ഹൃദയസംബന്ധമായ ധമനികളെ പോലെതന്നെ മറ്റു ധമനികളിലെ ബ്ലോക്കുകളെയും നീക്കം ചെയ്യാൻ ബൈപ്പാസ് സർജറി ഉപയോഗിക്കുന്നതാണ്. ഹൃദയം ഒഴികെയുള്ള മറ്റ് രക്തക്കുഴലുകളിലെ ബ്ലോക്കുകളെ നീക്കം ചെയ്യുന്ന ബൈപ്പാസ് സർജറിയെ പെരിഫറൽ ബൈപ്പാസ് സർജറി എന്നാണ് പറയുന്നത്. പൊതുവേ ബൈപാസ് സർജറി ആൻജിയോ പ്ലാസ്റ്റി ചെയ്താലും നീക്കം ചെയ്യാൻ സാധ്യതയില്ലാത്ത ബ്ലോക്കുകൾക്കാണ് ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നല്ലകട്ടിയുള്ള വലിപ്പമുള്ള.
നീളമുള്ള രക്തക്കുഴലുകളെ ബ്ലോക്കുകളെ നീക്കുന്നതിന് പെരിഫറൽ ബൈപ്പാസ് സർജറി ചെയ്യാവുന്നതാണ്. കൈകാലുകൾ ഇടുപ്പിന്റെ ഭാഗം എന്നിങ്ങനെ ഒട്ടനവധി ഭാഗങ്ങളിൽ ബൈപ്പാസ് സർജറി ചെയ്യാവുന്നതാണ്. ഇത്തരത്തിൽ കാലുകളിൽ പെരിഫറൽ ബൈപ്പാസ് സർജറി ചെയ്യുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് സംബന്ധമായിട്ടുള്ള ഇസിജി മറ്റു പ്രശ്നങ്ങളാണ്. ഇവയിലെല്ലാം യാതൊരു കുഴപ്പമില്ലെങ്കിൽ ഇത്തരത്തിൽ പെരുപ്പറൽ ബൈപ്പാസ് സർജറി നമുക്ക് ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.