ഹൃദയം സംബന്ധം ആയിട്ടുള്ള രോഗങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹത്തിൽ. ഇന്നത്തെ ജീവിതശൈലിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പലതരത്തിലുള്ള മാറ്റങ്ങളാണ് ഇത്തരം രോഗങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ. ഇവയെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അല്ല എന്ന് നടിക്കുന്നവരാണ് കൂടുതൽ പേരും. അതിനാൽ തന്നെ ഹാർട്ട് സംബന്ധമായ രോഗങ്ങൾ പലതരത്തിലാണ് ഓരോരുത്തരിലും കാണുന്നത്. ഹാട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെ പലതരത്തിലാണ്.
ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ചുരുക്കുന്ന രോഗങ്ങൾ. ഇവയെപ്പറ്റി പല തെറ്റിദ്ധാരണകളും ഇന്ന് നിലവിലുണ്ട്. ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന ബ്ലോക്കുകളാണ്. ഹാർട്ട് അറ്റാക്ക് എന്ന് ഇത്തരം ബ്ലോക്കുകൾ വർദ്ധിക്കുകയും അതുമൂലം ഹാർട്ടിലേക്ക് രക്തപ്രവാഹം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇവ രണ്ടും രണ്ട് തരത്തിലാണ്. എന്നാൽ ഇവയിലേക്ക് എല്ലാം നയിക്കുന്ന കാര്യങ്ങൾ ഏകദേശം ഒന്ന് തന്നെയാണ്.
ഹാർട്ട് ബ്ലോക്കുകൾ ഇന്ന് കോമൺ ആയി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത്തരം ബ്ലോക്കുകൾ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലുകളിൽ വരുമ്പോഴാണ് അവിടേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും അതുവഴി ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയും ചെയ്യുന്നത്. ഇത്തരത്തിലുള്ള ബ്ലോക്കുകൾക്ക് എല്ലാം അമിതമായിട്ടുള്ള കൊളസ്ട്രോൾ മാത്രമാണ് എന്നാണ് ഇന്ന് പൊതുവേയുള്ള തെറ്റിദ്ധാരണ. എന്നാൽ അമിതമായ കൊളസ്ട്രോൾ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നത്.
പോലെ തന്നെ അമിതമായിട്ടുള്ള മദ്യപാനം പുകവലി ഷുഗർ രക്തസമ്മർദ്ദം ഉറക്കമില്ലായ്മ മാനസിക സംഘർഷങ്ങൾ ഇവയെല്ലാം ബ്ലോക്ക് സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അതോടൊപ്പം തന്നെ മൂന്ന് ബ്ലോക്ക് കഴിഞ്ഞാൽ ബൈപ്പാസ് സർജറി വേണം എന്നുള്ളതാണ് മറ്റൊരു തെറ്റുദ്ധ ധാരണ. എന്നാൽ ആധുനിക സാങ്കേതികവിദ്യ വളർത്തുന്നത് പ്രകാരം നാലോ അഞ്ചോ ബ്ലോക്കുകൾ ആൻജിയോപ്ലാസി ചെയ്യുന്നത് വഴി നമുക്ക് മാറ്റാനാകും. തുടർന്ന് വീഡിയോ കാണുക.