വൃക്ക രോഗങ്ങൾ ഏറി വരുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇന്ന് മരണമടയുന്ന കാരണങ്ങളിൽ ഏറ്റവുമധികം ആയിട്ടുള്ള ഒരു കാരണമായി ഇത് മാറിക്കഴിഞ്ഞു. പണ്ടുകാലത്ത് നൂറിൽ ഒന്നോ രണ്ടോ ആളുകൾക്ക് വന്നിരുന്ന കിഡ്നി ഫെലിയർ ഇന്ന് വിരലിലെണ്ണാൻ കഴിയാത്ത വിധത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഇന്ന് ഡയാലിസിസ് സെന്ററുകളും വർദ്ധിച്ചുവരുന്നതായി നമുക്ക് കാണാൻ സാധിക്കും.
കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഏതൊരു അവസ്ഥയും വർഷങ്ങൾ എടുത്ത് വരുന്നവയാണ്. അതിനാൽ തന്നെ നാം ശരിയായ രീതിയിൽ അവയെ തിരിച്ചറിയുകയാണെങ്കിൽ കിഡ്നി ഫെയിലിയർ എന്ന അവസ്ഥ പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. കിഡ്നിയുടെ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യുന്ന പലതരത്തിലുള്ള ഘടകങ്ങൾ ഇന്നുണ്ട്. അത് യൂറിക്കാസിഡ് ആയിട്ടുള്ള പ്രശ്നങ്ങളാകാം മൂത്രത്തിലുള്ള കല്ലുകൾ ആയിട്ടുള്ള പ്രശ്നങ്ങൾ ആവാം. എന്നാൽ ഇന്ന് ഏറ്റവും.
അധികം കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. ഇന്നത്തെ ഡയാലിസിസ് സെന്ററുകൾ പോയാൽ അറിയാം പ്രഷറും ഷുഗറും അധികമായതിനാൽ കിഡ്നി പ്രവർത്തനം ഇല്ലാതായവരുടെ എണ്ണം. കിഡ്നി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ഒരു അരിപ്പയാണ്. അതുപോലെതന്നെ നാം അമിതമായി കഴിക്കുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും എല്ലാം തന്നെ ഇതിന്റെ.
പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ കാരണമാകുന്നവയാണ്. ഇത്തരത്തിൽ അമിതമായി പ്രഷറും ഷുഗറും കൊളസ്ട്രോളും എല്ലാം നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അത്തരത്തിലുള്ള കാർബോ ഹൈഡ്രേറ്റുകളെ നമ്മുടെ കിഡ്നിക്ക് അരിച്ചെടുക്കാൻ കഴിയാതെ വരികയും അവ കിഡ്നിയിൽ കെട്ടിക്കിടന്നുകൊണ്ട് അതിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള ടെസ്റ്റുകൾ ഇന്ന് കിഡ്നി ഫെയിലിയർ തിരിച്ചറിയുന്നതിന് സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.