നമ്മുടെ ശരീരത്തിൽ തന്നെ വരുന്ന പല മാറ്റങ്ങൾ നമുക്ക് തന്നെ ശ്രദ്ധിച്ചു അത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് അതിന് എന്ത് ചെയ്യണം എന്ന് അറിയാനാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനകത്ത് ഇന്നത്തെ വീഡിയോയിൽ ചിലര് പറയാറുള്ളത്. ശരീരത്തിൽ ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. സാധാരണ കുറച്ചു വിയർത്തു കഴിഞ്ഞാൽ തന്നെ ഭയങ്കര പ്രശ്നങ്ങളുണ്ടാകാറുണ്ട്. അതുപോലെതന്നെ ആളുകളുടെയും മുൻപിൽ പോയി നിൽക്കാൻ കഴിയുന്നില്ല.
അതുപോലെതന്നെ നോർമലായി എത്ര ബ്രഷ് ചെയ്താലും എത്ര കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാ ലും ബാഡ് ബ്രീത് മാറുന്നില്ല. ചില അവസ്ഥകളിൽ ചില ആളുകൾക്ക് സ്കിൻ കണ്ടീഷൻ വളരെ ബുദ്ധിമുട്ടായി വരാറുണ്ട്. ചിലർക്ക് മെറ്റലിക്ക് ടെസ്റ്റ് ഇരുമ്പിന്റെ സാധനം വായിലിരിക്കുന്ന പോലെ അവസ്ഥ ഉണ്ടാവുക. ചില കണ്ടീഷനിൽ പറയുന്നത് മൂത്രത്തിൽ പത കണ്ടു വരാറുണ്ട്. ചില അവസ്ഥകളിൽ മൂത്രമൊഴിച്ച ശേഷം ദുർഗന്ധം ഉണ്ടാകുന്നത്.
അതുപോലെതന്നെ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാകുന്നത് കാണാം. സാധാരണ യാത്ര ചെയ്യുന്ന ആളുകളാണെങ്കിൽ നാലു പേര് യാത്ര ചെയുക ആണെങ്കിൽ അതിൽ ഒരാൾ ഓരോ മണിക്കൂർ ഇടവിട്ട് യൂറിൻ പാസ് ചെയ്യാറുണ്ട്. കൂടുതൽ പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. വെള്ളം കുടിച്ചാലും കുടിച്ചില്ലെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം സത്യം പറഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
അതുപോലെതന്നെ യൂറിൻ പാസ് ചെയ്ത സമയത്ത് നമുക്ക് നോർമൽ ആയിട്ട് ലൈറ്റ് യെല്ലോ നിറമാണ് എങ്കിൽ ചിലർക്ക് ഒറഞ്ചു ആയിരിക്കും ചിലർക്ക് ഗ്രീൻ ആയിരിക്കും. പലതരത്തിലുള്ള നിറവും കേറി വരാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs