പല്ലിലെ കറയും മഞ്ഞ നിറവും പലരും നേരിടുന്ന വലിയൊരു പ്രശ്നമാണ്. പല്ലിലെ കറ മാറ്റാനും പല്ലിന്റെ മഞ്ഞനിറം അകറ്റാനും പല മാർഗങ്ങളും പരീക്ഷിച്ചവരും കാണും. എല്ലാ മാർഗ്ഗങ്ങളും എല്ലാവരിലും ഫലം കാണണമെന്നില്ല. പലരിലും പല്ലിലെ മഞ്ഞ നിറം കൂടിയും കറ കൂടിയും എന്തുചെയ്താലും മാറ്റാൻ പറ്റാത്ത അവസ്ഥ ആയി മാറാറുണ്ട്. കൂടാതെ സഹിക്കാൻ പറ്റാത്ത വായനാറ്റം ഉണ്ടാവുന്നതിനു ഇത് കാരണമാകുന്നു.
പല കാരണത്താലും ഇത്തരത്തിലുള്ള അവസ്ഥ വന്നു ചേരാൻ ഇടയാക്കുന്നുണ്ട്. പല്ലിലെ കറയും മഞ്ഞ നിറവും അധികമാകുമ്പോൾ പല്ലിൽ പോട് വരാനും പല്ലി പൊട്ടി പോകുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും വരാതെ പല്ലു വെളുക്കുന്നതിന് സഹായിക്കുന്ന വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഇതിന് ആവശ്യമായ ഒരു വസ്തു ഇഞ്ചി ആണ്. പിന്നെ ആവശ്യമായി വരുന്നത് ചെറുനാരങ്ങാ ആണ്.
പിന്നെ നിങ്ങൾ സ്ഥിരമായി ഏത് പേസ്റ്റ് ആണ് യൂസ് ചെയ്യുന്നത് അതും ഇതിലേക്ക് ആവശ്യമായി വരുന്നതാണ്. ഇത് താഴെ പറയുന്ന പോലെ തയ്യാറാക്കി അതിനുശേഷം നിങ്ങൾ സാധാരണ സമയം എത്രനേരം ആണോ ബ്രഷ് ചെയ്യാൻ എടുക്കുന്നത് അതിനേക്കാൾ കുറച്ചുസമയം കൂട്ടി വേണം ഇത് ചെയ്യാൻ. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു റെമഡി ആണ്. പാർശ്വഫലങ്ങൾ ഒന്നും തന്നെ വരാൻ സാധ്യതയില്ലാത്ത ഒന്നാണിത്.
മാത്രമല്ല പല്ല് നല്ലതുപോലെ വെളുക്കുകയും ചെയ്യും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.