ശരീരത്തിൽ വിട്ടുമാറാതെ ബാധിക്കുന്ന പല പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. എന്നും ശരീരത്തിന് അസ്വസ്ഥതകൾ മാത്രം തരുന്ന ചില പ്രശ്നങ്ങൾ. ഇവ മാറ്റാൻ എന്താണ് വഴി എന്ന് ചിന്തിക്കാറുണ്ട്. പലതരത്തിലുള്ള വഴികളും പരീക്ഷിച്ചു പരാജയം സംഭവിച്ച വരാകാം. ഇവ വരാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും ആണ് ഇവിടെ പറയുന്നത്.
നിരവധി പേർ പറയുന്ന ഒരു കാര്യമാണ് എനിക്ക് ഉന്മേഷ കുറവാണ് ക്ഷീണം ആരോടും സംസാരിക്കാൻ താല്പര്യം ഇല്ലാത്ത അവസ്ഥ ജോലിചെയ്യാൻ താല്പര്യം ഇല്ലാത്ത അവസ്ഥ തുടങ്ങിയവ. ചിലർ ആ വ്യക്തിക്ക് മടി ആണെന്ന് കരുതുന്നു. ഇതിന് പ്രധാന പല കാരണങ്ങളുമുണ്ട് ഒന്നാമത്തെ കാരണം എന്നുപറയുന്നത് ഉറക്കക്കുറവ് തന്നെയാണ്.
വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നതുമൂലം ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാവാൻ കാരണമാകുന്നുണ്ട്. മൂന്നാമത്തെ കാരണമായി പറയുന്നത് തൈറോയ്ഡ് മായി ബന്ധപ്പെട്ട കാര്യമാണ് ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസമാണ്. ഇതുകൊണ്ടും ഉന്മേഷക്കുറവും ഉറക്കക്കുറവ് ക്ഷീണം മുതലായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി സ്ത്രീകളിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ.
വരുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.