എല്ലാവർക്കും വളരെ ഏറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് മിക്ക ആളുകളും അതായത് സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ചെറിയ കുട്ടികൾ ആയാലും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കുന്ന ഒരു അസുഖമാണ് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ അതായത് യു ടി ഐ. നമുക്കറിയാം ഇനി വരുന്നതും വളരെ വലിയ വേനൽക്കാലമാണ്. ഫെബ്രുവരി മാർച്ച് ഏപ്രിൽ എല്ലാം തന്നെ കടുത്ത വേനൽ ആയിരിക്കും ഉണ്ടാവുക. ഒരു കാലഘട്ടത്തിൽ വളരെ കൂടുതൽ കാണാനിടയിലുള്ള ഒരു അവസ്ഥ ആണ് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ.
ഒരു രോഗം വരുന്നതിനേക്കാൾ നല്ലത് ഇത് എങ്ങനെ പ്രതിരോധിച്ച് തടയാൻ കഴിയും എന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം. ഈ രോഗം വരാതിരിക്കാനും വന്നവർക്ക് ഇത് എഫക്ടീവായി എങ്ങനെ നേരിടാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് യു ടി ഐ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ യൂറിനറി ട്രാക്ട് എന്ന് പറഞ്ഞാൽ രണ്ട് കിഡ്നി അതുപോലെതന്നെ യൂറിനറി പ്ലൈഡർ മൂത്രവാഹിനി കുഴലുകൾ.
ഇത്രയും അടങ്ങിയിട്ടുള്ള ഒരു സ്ട്രക്ചർ ആണ് യൂറിനരി ട്രാക്ട്. ഇത്ൽ എവിടെയെങ്കിലും ഒരു ഭാഗത്ത് ചെറിയ രീതിയിലുള്ള ഒരു ഇൻഫെക്ഷൻ വന്നു കഴിഞ്ഞൽ അതിനെയാണ് യൂ ടി ഐ എന്ന് പറയുന്നത്. ഇത് രണ്ടു തരത്തിൽ പറയുന്നുണ്ട്. അപ്പർ യൂറിനറി ട്രാക്ട് ഇൻഫെഷൻ ഉണ്ട്. അതുപോലെതന്നെ ലോവർ യൂറിനെരി ട്രാക്ട് ഇൻഫെക്ഷൻ കാണാൻ കഴിയും. ഇത് രണ്ട് കിഡ്നിയും അതുപോലെ തന്നെ അതിന്റെ താഴെയുള്ള രണ്ടുകുഴലുകളെയും ബാധിക്കുന്ന.
ഇൻഫെക്ഷൻ ആണ് അപ്പർ യൂറിനറി ട്രാക്ട് ഇൻഫെഷൻ. എന്നാൽ ഏറ്റവും കോമാൻ ആയി കണ്ടുവരുന്നത് ലോവർ യൂറിൻറി ട്രാക്ട് ഇൻഫെക്ഷൻ ആണ്. ഇത്രയും പ്രശ്നമാണ് വളരെ കോമൺ ആയി കണ്ടിരുന്നത്. പൊതുവേ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ ഇത്തര പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam