കരിഞ്ചീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കരിംജീരകം എന്നത് ഇന്നത്തെ കാലത്ത് പലർക്കും അറിയില്ല. മുൻകാലങ്ങളിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നായിരുന്നു കരിംജീരകം. ഇന്ന് ഇതിന്റെ ഗുണങ്ങളെ പറ്റി പലരും അറിഞ്ഞുവരുന്നുണ്ട്. പലപ്പോഴും ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. അനവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് കരിഞ്ചീരകം. ഫോസ്ഫെറ്റ് അയൻ ഫോസ്ഫറസ് കാർബൺ തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്ൽ 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ് അടങ്ങിയിട്ടുള്ളത്.
കൂടാതെ വൈറസ് മറ്റു സൂക്ഷ്മാണുക്കൾ നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങളും ക്യാൻസറിനെ പ്രതിരോധിക്കുന്ന കരൊറ്റിനും ഇതിൽ ശക്തമായി അടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേശദായകവുമായ ജനിതക ഹോർമോനുകൾ. മൂത്രത്തെയും പിതാതെയും ഇളക്കിവിടുന്ന ഡൈയുരട്ടിക് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ലാ പ്രതിരോധകങ്ങൾ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്കുള്ള മരുന്ന് കൂടിയാണ് ഇത്. ഉഷ്ണ വീര്യം ഉള്ളതുകൊണ്ട് തന്നെ ശൈത്യരോഗങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്.
നീര് അതുപോലെതന്നെ മറ്റ് കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്കും ഇത് ഉത്തമ പരിഹാരമാണ്.. ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ ഈ കരിഞ്ചീരകം നിരവധി രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിച്ചിരുന്നതായി കാണാൻ കഴിയുന്നതാണ്. മുടികൊഴിച്ചിലിന് ഇത് മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന തലവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ഉറക്കം ഇല്ലായ്മ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.
ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ ഉറക്കമില്ലായ്മ ഒരു സ്പൂൺ കരിചീരകം തേൻ കുഴ കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചൂട് പാലിൽ ചാലിച്ച് കുടിക്കുക. തേനും ഈരും അകറ്റാനും കരിജീരകം വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് കരിഞ്ചീരകം നന്നായി പൊടിച്ച് സ്വർക്കത്ത ചേർത്ത് കുഴമ്പായി വരുന്നതാണ്. തല ചുറ്റൽ അതുപോലെതന്നെ ചെവി വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉത്തമ മരുന്ന് കൂടിയാണ് ഇത്. ഇത് ഒരു തുള്ളി ചെവിയിൽ പുരട്ടുന്നത് ചെവി ശുദ്ധീകരിക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam