മുഖസൗന്ദര്യത്തിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധി പേരെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്ത് ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഫേസ് സിറം ആണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ ചർമം നിറവയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
നിറം വെക്കാൻ വേണ്ടി മാത്രമല്ല ഇത് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം ആന്റി ഏജിങ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ജാപ്പനീസ് കൊറിയൻസും അവരുടെ സ്കിൻ ചെറുപ്പം ആയിരിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കഞ്ഞിവെള്ളം അവരുടെ സ്കിൻ കെയറിൽ എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചർമ്മത്തിലുള്ള പാടുകൾ മാറിക്കിട്ടുകയും നിറം വെക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്ക തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. ഇത് ഉണ്ടാക്കാനായി ഏറ്റവും അത്യാവശ്യമായ ഒന്നാണ് അലോവേര ജെൽ. ഇത് റെഡിമെയ്ഡ് ആയിട്ടുള്ള അലോവേര ജെൽ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഒരു സിറം ഉണ്ടാക്കാൻ മൂന്ന് സ്പൂൺ അലോവേര ജെല്ല് ആണ് ആവശ്യമായത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മുഖത്ത് മാത്രമല്ല ചാർമത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. പലപ്പോഴും മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.
എന്തെല്ലാം ചെയ്താലും ഒരു കൃത്യമായ റിസൾട്ട് ലഭിക്കണം എന്നില്ല. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. നല്ല കിടിലൻ റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. അലോവേര ജെല്ല് കൂടാതെ ഗ്ലീസറിൻ ഇനി ഇതിലേക്ക് ആവശ്യമാണ്. ഗ്ലിസറിൻ ചേർത്തു കൊടുക്കുന്നത് നമ്മുടെ ചർമം ഡ്രൈ ആകാതിരിക്കാനാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world