പല അസുഖങ്ങളും പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. നമുക്ക് അറിയുന്നവയും അറിയാത്തവയുമായ ഒട്ടനവധി രോഗങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ഓരോ രോഗങ്ങൾക്കും ഓരോ ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മൂക്കിനകത്ത് കാണുന്ന ദശ കളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ദശ എന്ന പറയുന്നതിനെക്കുറിച്ച് എല്ലാവർക്കും ചെറിയ പേടി കാണും. അത് എന്താണ് എന്ന് സംശയം എല്ലാവർക്കുമുണ്ടാകും. മൂക്കിനകത്ത് പലതരത്തിലുള്ള ദശകൾ കാണാം.
ചിലപ്പോൾ അത് ക്യാൻസർ ആയിരിക്കാം. കൂടുതലും ദശകൾ പേടിക്കേണ്ട ദശകമായി തോന്നാറില്ല. ഇതിൽ ഏറ്റവും കോമൺ ആയി കാണുന്നത് നേസൽ പൊട് ആണ്. അലർജി ഒരുവിധം എല്ലാവർക്കും ഏതെങ്കിലും സമയത്ത് ഉണ്ടാകാറുണ്ട്. എന്തെങ്കിലും കെമിക്കൽ അലർജി വളരെ കോമൺ ആയി കാണുന്ന ഒന്നാണ്. അലർജി കാരണം മൂക്കിനകത്ത് ഉണ്ടാവുന്ന നീർക്കെട്ട് കൂടിവരികയും പിന്നീട് ഉണ്ടാകുന്ന ദശയാണ് നേസൽ പോട്. ഇത് രണ്ടു തരത്തിൽ കാണാൻ കഴിയുന്നതാണ്.
ഇത് രണ്ടു വരാൻ കാരണം വ്യത്യസ്തമായ ഒന്നാണ്. കഫക്കെട്ട് നീർക്കെട്ട് എന്നിവകൂടി മൂക്കടപ്പ് മൂക്കൊലിപ്പ് ഗന്ധം ലഭിക്കാതിരിക്കുക തലവേദന എന്നിവ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് പേടിക്കേണ്ട ഒരു പ്രശ്നമല്ല. ഇത് ക്യാൻസർ മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ല. അലർജി എപ്പോൾ ചികിത്സിക്കുന്നു അതുമൂലം ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചികിത്സിക്കാം എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
എക്സറേ എടുക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ ചികിത്സയ്ക്ക് എടുക്കാവുന്നതാണ്. മരുന്ന് ഉപയോഗിച്ചും സർജറി ഉപയോഗിച്ചും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.