നിരവധി ആളുകൾക്ക് സുപരിചിതമായ. എന്നാലും വളരെ കുറവ് മാത്രം കണ്ടുവരുന്ന. ആധുനിക തലമുറയ്ക്ക് അത്ര തന്നെ അറിയാത്ത ഒരു പഴമാണ് അത്തിപ്പഴം. നിരവധി ഗുണങ്ങൾ അത്തിപ്പഴത്തിൽ ഉണ്ട് എന്ന് അറിയാൻ സാധിക്കും. നാല്പാമരം കൾ എന്നറിയപ്പെടുന്ന സസ്യ ജാലങ്ങളിൽ ഒന്നാണ് ഇത്. നാൽപാമര ങ്ങളുടെ കല്ലാൽ തുടങ്ങിയവയുടെ തൊലിയാണ് പഞ്ച വൽക്കങ്ങൾ എന്നറിയപ്പെടുന്നത്. കേരളത്തിൽ പൊതുവേ കണ്ടുവരുന്ന അത്തിമരം ആണ് ഇന്ത്യൻ ജെയിൻ ഫിക്ക് എന്നറിയപ്പെടുന്നത്.
ഇന്ന് ഇവിടെ പറയുന്നത് അത്തിമരത്തെ കുറിച്ചും അത്തിയെ കുറിച്ചുമാണ്. നിങ്ങൾ ഈ മരം കാണുകയും ഇതിന്റെ പഴം കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ലൈക്ക് ചെയ്യൂ. ഇതിന്റെ ഗുണങ്ങളും ഔഷധ ഉപയോഗങ്ങൾ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കുന്നത് എങ്ങനെയെന്നും. ഇത് സംസ്കരിക്കുന്നത് എങ്ങനെ എന്നും. ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നല്ല പോഷക പ്രദവും ഔഷധഗുണങ്ങൾ നിരവധി അടങ്ങിയതുമാണ് ഇന്ത്യൻ അത്തി. സാധാരണ നമ്മുടെ നാട്ടിൽ രണ്ടുതരത്തിലുള്ള അത്തി ആണ് കണ്ടുവരുന്നത്. ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും വലിയ പഴങ്ങൾ ഉള്ള അത്തിയും ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും സംസ്കരിച്ച് ഉണക്കിയ അത്തി പഴത്തിന് കിലോക്ക് 1000 രൂപയിൽ മുകളിൽ വില ഉണ്ട്. പോഷക സമൃദ്ധമായ പഴമാണ് അത്തി.
മാംസ്യം അന്നജം കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയ ഇത് കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങൾ കൊണ്ട് സമ്പന്നമാണ്. ആയുർവേദത്തിൽ ഒട്ടു മിക്ക രോഗങ്ങൾക്കും മരുന്നായി കാണാൻ കഴിയും. അത്തിയുടെ ഇല പഴം തൊലി കറ എന്നിവയെല്ലാം ഔഷധ ഗുണം അടങ്ങിയതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.