ചെറുനാരങ്ങ പലരോഗങ്ങൾക്കും തടി കുറയ്ക്കാനും മുഖസൗന്ദര്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ്. ഒട്ടുമിക്ക വീടുകളിലും ചെറുനാരങ്ങ പാനീയം ഉണ്ടാക്കാനും അച്ചാറ് ഇടാനും ആണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഇത് തടി കുറയ്ക്കാനും മുഖസൗന്ദര്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. എങ്ങനെ എല്ലാം ഉപയോഗിച്ചാൽ ഇത് പ്രയോജനകരമായി മാറും എന്നതാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ചെറുനാരങ്ങയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അരുചി ദാഹം ചുമ വാതവ്യാധികൾ കൃമി കഫ ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പലരീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നുണ്ട്. ഇത് ഏറെ ഗുണപ്രദമാണ്. ചെറുനാരങ്ങയിൽ വിറ്റാമിൻ ബി ധാതുലവണങ്ങൾ സിട്രിക് അമ്ലം വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതേസമയം നാരങ്ങയിൽ സിട്രിക് അമ്ലം അടങ്ങിയതു കൊണ്ട് വിശപ്പും ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നു. മോണരോഗങ്ങൾ ദന്തക്ഷയം വായനാറ്റം പല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനം പല്ലുകളിൽ കട്ടപിടിച്ച് ഉണ്ടാകുന്ന കൊഴുപ്പ് വായിലുണ്ടാകുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങാനീര് ഏറെ ഫലപ്രദമാണ്. കട്ടൻചായയിൽ ചെറുനാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് വയറിളക്കം.
മാറാൻ സഹായകമാണ്. ദഹനക്കേട് മാറാനും വിശപ്പ് ഉണ്ടാകാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. പല്ലിലെ മഞ്ഞ നിറം മാറ്റി വെളുപ്പു നിറം ലഭിക്കാനും സഹായകരമായ ഒന്നാണ് ഇത്. ചുണ്ടിലെ കറുപ്പ് നിറം മാറാൻ ആയി നാരങ്ങാനീര് ചുണ്ടുകളിൽ പുരട്ടുക യാണെങ്കിൽ കറുപ്പു നിറം മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.