ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണങ്ങളും കുടിക്കുന്ന ജലത്തിലും എല്ലാം മായങ്ങൾ കലർന്നിരിക്കുകയാണ്. ഇത്തരത്തിൽ ധാരാളം വിഷാംശങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലേക്ക് ദിനംപ്രതി എത്തിച്ചേരുന്നത്. ഈ വിഷാംശങ്ങളെ എല്ലാം അരിച്ചെടുത്ത് പുറന്തള്ളുന്ന ഒരു അവയവം ആണ് കിഡ്നി. ഏകദേശം പയർ മണിയോട് സാദൃശ്യമുള്ള രണ്ട് കിഡ്നിയാണ് ഒരു മനുഷ്യ ശരീരത്തിൽ ഉള്ളത്.
വിഷാംശങ്ങളെ അരിച്ചെടുക്കുക എന്നുള്ള ധർമ്മം നിർവഹിക്കുന്ന ഒപ്പം തന്നെ നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിനെ വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന എന്ന ധർമ്മവും കിഡ്നി നിർവഹിക്കുന്നുണ്ട്. കൂടാതെ വിറ്റാമിൻ ഡി യുടെ ആഗിരണം സാധ്യമാക്കുന്നതും കിട്ട്നി തന്നെയാണ്. അതിനാൽ തന്നെ മനുഷ്യ ശരീരത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു അവയവം തന്നെയാണ് കിഡ്നി. എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ ഏറ്റവും അധികം.
കേടുപാട് സംഭവിക്കുന്ന ഒരു അവയവം തന്നെയാണ് ഇത്. അത്തരത്തിൽ കിഡ്നിക്ക് തകരാർ സംഭവിക്കുകയാണെങ്കിൽ നമ്മുടെ ജീവൻ തന്നെ പോകുന്നതിനെ അത് കാരണമായി മാറുന്നു. അത്തരത്തിൽ കിഡ്നിയെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുക.
ഇത്തരം ലക്ഷണങ്ങൾ കിഡ്നിയുടെ പ്രവർത്തനം താറുമാറായി പകുതി ആകുമ്പോൾ മാത്രമേ ശരീരത്തിൽ കാണുകയുള്ളൂ. അവയിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുമ്പോൾ മൂത്രമൊഴിക്കുമ്പോൾ ഉള്ള പദയാണ്. അതോടൊപ്പം തന്നെ മൂത്രം ഒഴിക്കുമ്പോൾ ഉള്ള വേദന അടിക്കടി മൂത്രത്തിൽ ഇൻഫെക്ഷനുകൾ ഉണ്ടാക്കുക മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക മുഖത്തും കാലങ്ങളിലും ഉണ്ടാകുക എന്നിങ്ങനെയാണ്. തുടർന്ന് വീഡിയോ കാണുക.