ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ മനസ്സിലാക്കുക കിഡ്നി തകരാറിലാണ്..!! – Creatinine Level High Symptoms Malayalam

ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റെ തായ പ്രവർത്തന ധർമ്മങ്ങളുണ്ട്. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം പ്രവർത്തനരഹിതമായാൽ അത് ശരീരത്തിന്റെ ജീവനുതന്നെ ഹാനികരമായ ഒരു അവസ്ഥയാണ്. ഇത്തരത്തിൽ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. രോഗികൾക്ക് അവരുടെ രോഗത്തെക്കുറിച്ചുള്ള ആകാംഷയും പേടിയും ടെൻഷനും എല്ലാം വളരെ വ്യത്യസ്തമായ രീതിയിൽ ആണ് കണ്ടു വരുന്നത്.

ഇന്ന് കണ്ടുവരുന്ന പല ജീവിതശൈലി അസുഖങ്ങളും ഒരു രോഗത്തിന്റെ പ്രശ്നങ്ങളായി വരുന്ന ഒന്നാണ്. എന്താണ് ക്രിയാറ്റിൻ ശരീരത്തിലുണ്ടാകുന്ന മസിൽസ് പ്രവർത്തിക്കുമ്പോൾ നിരന്തരമായി രക്തത്തിൽ ഉണ്ടാവുന്ന വേസ്റ്റ് പ്രോഡക്റ്റ് രക്തത്തിലൂടെ കിഡ്നിയിലെതുകയും കിഡ്നി യൂറിൻ വഴി ദിവസവും പുറന്തള്ളുകയും ചെയ്യുന്ന പ്രവർത്തി ആണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ക്രിയാറ്റിൻ ലെവൽ ചെറുതായി ഒന്നു കൂടിയാൽ അത് രോഗമായി കാണുന്നവരാണ് പലരും.

അധികം ക്രിയാറ്റിൻ കാണുന്ന ചില അവസ്ഥകൾ ഉണ്ട്. കൂടുതലായി വ്യായാമങ്ങൾ ചെയ്യുന്നത് വഴി കൂടുതലായി റെഡ്മീറ്റ് പോലുള്ള ഭക്ഷണം കഴിക്കുന്നത് ഇത്തരം ഈ അവസ്ഥയ്ക്ക് കാരണം. കൂടാതെ പനി വരുമ്പോഴും മരുന്നുകൾ കഴിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. കിഡ്നി രോഗമില്ലാത്ത ഒരാൾക്കും ക്രിയാറ്റിൻ ലെവൽ കൂടാം. പ്രത്യേകിച്ച് കൂടുതൽ ഓടുകയോ അധ്വാനിക്കുകയും വ്യായാമങ്ങൾ ചെയ്യുകയും ആന്റിബയോട്ടിക് കഴിച്ചാലും ക്രിയാറ്റിൻ ലെവൽ കൂടുതലായി കാണാറുണ്ട്.

അത് ആ പ്രത്യേക അവസ്ഥ മാറി കഴിഞ്ഞാൽ ക്രിയാറ്റിൻ നോർമൽ ആവുകയും ചെയ്യുന്നു. ക്രിയാറ്റിൻ ലെവൽ മാറാത്ത അവസ്ഥയിലാണ് വിശദമായ പരിശോധന ചെയ്യേണ്ടത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.