മുടി വളർച്ചയ്ക്ക് ശ്വാശ്വത പരിഹാരം… വെളിച്ചെണ്ണ കൂടെ ഇത് ചേർത്തു നോക്കൂ..!! – Hair oil for hair growth

മുടിയുടെ വളർച്ചയുമായി നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. മുടി പൊട്ടിപ്പോവുക മുടി കൊഴിഞ്ഞു പോവുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് അവ. മുടി പൊട്ടി പോകുന്നത് മുടി കൊഴിഞ്ഞു പോകുന്നതുമായ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ഇന്ന് ഒട്ടുമിക്കവർക്കും സ്ത്രീപുരുഷ ഭേദമില്ലാതെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.

മുടി പൊട്ടി പോവുക മുടി കൊഴിഞ്ഞു പോവുക കഷണ്ടി കയറുക എന്നിങ്ങനെ നിരവധിയാണ് അവ. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. പലരും പല തരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കി ഫലമില്ലാതെ പോയവരാണ്. ഇന്ന് മുട്ടയുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പലതരത്തിലുള്ള ഷാംപൂ കൾ ലോഷനുകളും മാർക്കറ്റിൽ സുലഭമാണ്. എന്നാൽ ഇവ ചിലരിൽ മാത്രമാണ് ഫലപ്രദമാകുന്നത്.

ചിലരിൽ ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്ന് നോക്കാം. നന്നായി മുടി വളർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകും. ഇത് ഏഴുദിവസം ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് വേപ്പില പൊടിയും കേരം സീഡ് ആണ്. ഇതിൽ ആന്റി ഇൻഫ്ളമേറ്ററി യും ആന്റി മൈക്രോ വെയിൽ പ്രോപ്പർട്ടീസ് നിരവധിയുണ്ട്.

ഇത് മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി എടുക്കുന്നതാണ്. നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.