കുട്ടികൾ വീട്ടിലുണ്ടോ ഈ ചെടിയുടെ ആവശ്യകത അറിഞ്ഞിരിക്കണം..!! – Arutha plant uses in malayalam

ഓരോ സസ്യങ്ങൾക്കും ഓരോ ഗുണങ്ങൾ ഉണ്ട്. ചില സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ചില സസ്യങ്ങളുടെ ഗുണങ്ങളും പേരുകളും അറിയാതെ പോകാറുണ്ട്. ഇത്തരത്തിൽ ഒരു ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലരും പണ്ടുമുതൽ കേട്ടു വരുന്നതായിരിക്കും അരുത എന്ന ചെടി. കുട്ടികൾക്ക് ഉണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ഒരു പരിഹാരമാർഗമാണ് ഇത്.

ചെറിയ കുട്ടികൾക്ക് ജനിച്ച് അധികം സമയം പോലും ആകാത്ത കുട്ടികൾക്ക് മുതൽ ആ കുട്ടികൾ കിടക്കുന്ന പായയുടെ ഇലയിൽ അരുതയുടെ ഇല വെക്കുന്നത് പണ്ടുമുതൽ കണ്ടുവരുന്ന ഒരു ശീലമായിരുന്നു. എല്ലാ വീട്ടിലും അരൂത യുടെ ഒരു ചെടി നിർബന്ധമായും വളർത്തേണ്ടതാണ്. ശുദ്ധിയോടെ കൂടി മാത്രമേ അരൂത യുടെ അടുത്ത് ചെലാൻ പാടുള്ളൂ അല്ലെങ്കിൽ അത് നശിച്ചു പോകും എന്നാണ് കേട്ടുകേൾവി. ഇത്തരത്തിലുള്ള പല കാര്യങ്ങളും പലർക്കും അറിയാവുന്നതാണ്.

ഇതുവരെ പലർക്കും അറിയാത്ത ചില ഗുണങ്ങൾ കൂടി ഇതിലുണ്ട്. ഏതു കാലാവസ്ഥയിലും വളരുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കുട്ടികൾക്ക് ഒരുവിധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ഇത് ഒരു മരുന്നായി ഉപയോഗിക്കാവുന്നതാണ്. ഇത് അധികം നീര് കുട്ടികൾക്ക് കൊടുക്കാൻ പാടില്ലെന്നു ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ നൽകാൻ പാടുള്ളൂ. കുട്ടികൾക്ക് ഉണ്ടാകുന്ന ശ്വാസംമുട്ട് മാറാൻ അരുത യുടെ ഇല ഉണക്കി കത്തിച്ചു.

അത് കുട്ടികൾ കിടക്കുന്ന മുറിയിൽ വെച്ച് കഴിഞ്ഞാൽ അത് ശ്വസിച്ചാൽ കുട്ടികളുടെ ശ്വാസംമുട്ട് പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും എന്ന് പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.