കൊളസ്ട്രോളിന് മരുന്ന് തുടങ്ങുന്നതിനുമുമ്പ് ഈ കാര്യങ്ങൾ അറിയുക… – Cholesterol normal level in malayalam

ശരീരത്തിൽ കണ്ടുവരുന്ന ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ. ഭക്ഷണരീതിയും വ്യായാമമില്ലായ്മയും ജീവിതശൈലിയും ആണ് ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് വളരെ സാധാരണമായി കാണുന്ന ഒന്നാണ്. ചിലർക്ക് ട്രൈഗ്ലിസറൈഡ് കൂടുന്നു ചിലർക്ക് ടോട്ടൽ കൊളസ്ട്രോൾ കൂടുന്നു. ചിലർക്ക് എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നു.

മറ്റുചിലർക്ക് എച്ച് ഡി എൽ കൊളസ്ട്രോൾ കുറയുന്നു എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഇന്ന് കാണാൻ കഴിയും. ഇന്ന് ഇത്തരം പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള മരുന്നുകളും ജീവിതശൈലി ക്രമീകരണങ്ങളും ഉണ്ട്. ഈ കൊളസ്ട്രോൾ പ്രശ്നങ്ങൾ ഒരു ജീവിതശൈലി രോഗം ആയി ആണ് കാണുന്നത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമായ ഒരു വസ്തുവാണ്.

ഇത് പല കാര്യങ്ങൾക്കും വളരെ പ്രയോജനകരമായ ഒന്നാണ്. എന്നാൽ ഇത് കൂടി കഴിഞ്ഞു കഴിയുമ്പോൾ നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതിന്റെ പ്രധാനകാരണം ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നതാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനു പ്രധാന കാരണം കൊളസ്ട്രോൾ തന്നെയാണ്. കൊളസ്ട്രോൾ വന്നുകഴിഞ്ഞാൽ മരുന്ന് കഴിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും മരുന്ന് കഴിക്കാതെ ഭക്ഷണനിയന്ത്രണം വഴിയോ വ്യായാമം വഴിയും പരിഹരിക്കാം.

എന്നതാണ് ഇവരുടെ വിശ്വാസം. ഇന്ന് പ്രധാനമായും പറയുന്നത് കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് ഏതെല്ലാം സന്ദർഭങ്ങളിലാണ്. മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്നതിനെക്കുറിച്ചാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.