ഈ ചെടി വീട്ടിൽ പരിസരങ്ങളിൽ കണ്ടിട്ടുള്ളവർ കമന്റ് ചെയ്യൂ… ഈ കാര്യം കൂടി അറിയണം…

നമ്മുടെ ചുറ്റിലും കാണുന്ന ചില ചെടികൾ നിരവധി സവിശേഷ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. നാം പലപ്പോഴും നിസ്സാരമായി കാണുന്ന അല്ലെങ്കിൽ വലിച്ചെറിയുകയും പറിച്ചു കളയുകയും ചെയ്യുന്ന ചെടികൾക്ക് ഉള്ള ഗുണങ്ങൾ എന്താണെന്ന് അറിഞ്ഞാൽ പലപ്പോഴും ഞെട്ടാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ വീടിനു ചുറ്റുപാടും മതിലിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ. ഇതിനെ പല പേരുകളുമുണ്ട്.

നെറ്റിൽ എന്ന് ഇംഗ്ലീഷ് പേരുള്ളത് അതുപോലെ ചൊറിയണം ആനത്തുമ്പ എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നു അതുകൊണ്ടുതന്നെ ചൊറി തുമ്പ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്. മഴ കാലങ്ങളിലാണ് ഇത്തരം ചെടികൾ കൂടുതലായി കാണുന്നത്.

തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞു ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തിൽ പെടുത്തി പറിച്ചു കളയുകയാണ് പതിവ്. എന്നാൽ കൊടിത്തൂവക്ക് ആരോഗ്യകരമായി ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആയുർവേദ മരുന്നുകളിലും ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്. എന്നാൽ ഇപ്പോൾ ഇത് നാമാവശേഷം ആയി തുടങ്ങിയ അവസ്ഥയാണ് കാണാൻ കഴിയുക. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ ഈ ചെടിക്ക് പ്രത്യേകം കഴിവുകളുണ്ട്.

കൂടാതെ പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ സഹായിക്കുന്ന മരുന്നാണ് ചൊറിയണം. കൃത്യമായ അർത്തവം ആർത്തവസംബന്ധമായ വേദന തുടങ്ങിയവയ്ക്ക് പരിഹാരമാർഗം കൂടിയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.