ഈ ചേച്ചിയുടെ ധൈര്യം കണ്ടോ..!! സോഷ്യൽ ലോകത്തെ ഞെട്ടിപ്പിച്ച് ഇരട്ട ചങ്ക് ക്കാരി…

സോഷ്യൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവവികാസങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ജീവന്റെ ജീവനായ കുഞ്ഞനുജനെ രക്ഷിക്കാൻ ഈ ചേച്ചി ചെയ്തതാണ് ഇവിടെ വൈറലാകുന്നത്. സോഷ്യൽ ലോകം മുഴുവൻ ഇപ്പോൾ ചർച്ചയാകുന്നത് ഇതുതന്നെയാണ്. നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ നോക്കി നിൽക്കാതെ സ്വന്തം ജീവൻ വിലകൊടുത്തു രക്ഷിക്കാൻ തയ്യാറാകും. ഇവിടെ കാണുന്നതും അത് തന്നെയാണ്.

സോഷ്യൽ ലോകം ഇരട്ടചങ്ക് കാരി ചേച്ചി കുട്ടി എന്ന് വിശേഷിപ്പിച്ച ആ പൊന്നുമോൾ ഇതാണ്. അങ്ങനെ വിളിക്കാനുള്ള കാരണം കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. സ്വന്തം അനുജനെ ഭക്ഷണം ആക്കാൻ എത്തിയ പുലിയോട് പൊരുതി നിന്ന് അനിയന്റെ ജീവൻ സംരക്ഷിച്ച പുലികുട്ടിയായ ചേച്ചി. കേൾക്കുന്നവർക്ക് ഇത് വിശ്വസിക്കാൻ കഴിയണമെന്നില്ല. എങ്കിലും ഇത് വിശ്വസിച്ചേ മതിയാകൂ.

കൂടപ്പിറപ്പിനെ അലറി വരുന്ന പുലി യുടെ മുന്നിൽ നിന്നു സ്വന്തം ജീവൻ പോലും നോക്കാതെ അതിസാഹസികമായി ആണ് ഈ ചേച്ചി രക്ഷിക്കുന്നത്. പുലിയുടെ ആക്രമണത്തിൽ മുഖവും കഴുത്തും എല്ലാം ചോരയിൽ കുളിച്ചിട്ടും അവൾ അനിയനെ മാറോട് ചേർത്ത് പൊതിഞ്ഞ് പിടിച്ചു. ഒരു പോറൽ പോലും ഏൽക്കാൻ അവൾ സമ്മതിച്ചില്ല. രാജ്യത്തിന്റെ ധീരരായ കുട്ടികളുടെ പട്ടികയിലേക്ക് ഈ പെൺകുട്ടി എത്തുകയും ചെയ്തു. എന്നത്തെയും പോലെ പാടത്തുനിന്ന് കളികഴിഞ്ഞ് അനിയനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ്.

പുലി മുന്നിലേക്ക് ചാടി വീണത്. എന്നാൽ അനിയനെ അവൾ കൈവിട്ടില്ല. എന്നാൽ പിന്നാലെ നാട്ടുകാർ പാഞ്ഞെത്തി യതുകൊണ്ടുമാത്രമാണ് പുലി കാട്ടിലേക്ക് മറഞ്ഞത്. എങ്കിലും പുലിയുടെ ആക്രമണത്തിൽ ബോധം മറഞ്ഞെങ്കിലും അനിയനെ ചേർത്തുപിടിച്ചു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വന്തം ജീവൻ പണയപ്പെടുത്തി ആയിരുന്നു അവൾ അനിയന്റെ ജീവൻ രക്ഷിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.