ഫാറ്റി ലിവർ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും… – Fatty liver symptoms malayalam

കരളിൽ പ്രധാനമായും ബാധിക്കുന്ന പ്രശ്നമാണ് ഫാറ്റി ലിവർ കരൾ രോഗങ്ങൾ തുടങ്ങിയവ. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഇത്തരം അസുഖങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണുന്നത്. കൂടുതലും മദ്യപാനികളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും മദ്യം ഉപയോഗിക്കാത്ത വരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നുണ്ട്. കുട്ടികൾക്കുപോലും വയർ സ്കാനിംഗ് നടത്തിയാൽ ഫാറ്റിലിവർ കാണുന്നത് ഇന്ന് വളരെ സാധാരണമായി മാറി കഴിഞ്ഞു.

എന്താണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. മദ്യം കഴിക്കാത്തവരിൽ ഉണ്ടാകുന്ന കരൾ രോഗങ്ങൾക്ക് കാരണം ഇന്നത്തെ ഭക്ഷണശീലവും ജീവിത ശൈലിയും തന്നെയാണ്. ഫാറ്റി ലിവർ സിറോസിസ് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും കാരണം കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ ലിവർ ഫെയിലിയർ ലിവർ കാൻസർ തുടങ്ങിയവ തടയാൻ കഴിയു. കരൾ രോഗങ്ങൾ പ്രധാനമായും 4 തരം ആണ് ഉള്ളത്. ശരീരത്തിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ജോലികളാണ് കരൾ ചെയ്യുന്നത്.

കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ദഹനരസം ഉണ്ടാക്കുക. ദഹനേന്ദ്രിയത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന പോഷകം ഉപയോഗിച്ച് ശരീരത്തിന്റെ പ്രവർത്തനം വളർച്ചയ്ക്കുവേണ്ടി ഇത് പ്രവർത്തിക്കുന്നുണ്ട്. ഒരേസമയം കരൾ പ്രൊഡക്ഷൻ യൂണിറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. ഈ ജോലികളെല്ലാം ചെയ്യുന്ന കരൾ ശരീരത്തെ സംബന്ധിച്ച വളരെ പ്രധാനം ഉള്ള ഒന്നാണ്. പോഷക വസ്തുക്കളും പോഷകാഹാരങ്ങളുടെ കുറവും ആണ് ഒട്ടു മിക്ക രോഗങ്ങൾക്കും കാരണം.

പോഷകങ്ങൾ അല്ലാത്ത എല്ലാം അമ്മ കഴിക്കുന്ന മരുന്നുകൾ പോലും പോഷകങ്ങൾ തന്നെയായാലും അമിതമായാൽ ശരീരത്തെ സംബന്ധിച്ച് വിഷം തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.