ഇത് ഒരു സ്പൂൺ കഴിച്ചാൽ രക്തക്കുറവ് പ്രശ്നങ്ങൾ മാറ്റാം… ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം… – Calcium deficiency food sources

ശരീരത്തിലെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വേണ്ടി എന്തെല്ലാം ചെയ്യുന്നവരാണ് നമ്മൾ. പലരും പല തരത്തിലുള്ള ചികിത്സാസഹായം തേടുന്നവരാണ്. പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നു. എങ്കിലും ചിലർക്ക് ഗുണം ലഭിക്കണമെന്നില്ല. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ ശരീരത്തിൽ ബാധിക്കുന്ന ഒരുവിധം അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നുമായി ആണ്. തുടർച്ചയായി മൂന്ന് ദിവസം ഇതു കഴിച്ചു കഴിഞ്ഞാൽ ഒരുവിധം എല്ലാ അസുഖങ്ങളും.

മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് എള്ള് ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിൽ ഇരുമ്പ് സത്ത് കാൽസ്യം അതുപോലെ നാര് മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇരട്ടി റിസൾട്ട് ആണ് ഇതുവഴി ലഭിക്കുന്നത്. വെള്ള എള്ള് കറുപ്പ് എള്ള് എന്നിങ്ങനെ രണ്ടു രീതിയിൽ ഉണ്ട്.

കറുത്ത എള്ള് നേക്കാൾ വെള്ള എള്ളിൽ ആണ് സത്തുക്കൾ കൂടുതലായടങ്ങിയിട്ടുള്ള. കണ്ണട ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ കുറച്ചുനാൾ ഇത് കഴിച്ചു കഴിഞ്ഞാൽ കണ്ണട തന്നെ മാറ്റിവയ്ക്കാൻ സാധിക്കുന്നതാണ്. അത്രയേറെ കാഴ്ചശക്തിയും കാര്യങ്ങളും ഇതുവഴി ലഭിക്കുന്നതാണ്. എള്ള് പതിവായി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ബാധിച്ചിട്ടുള്ള കുറച്ച് അസുഖങ്ങൾ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

തേൻ വെള്ള എള്ള് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് രാത്രിയോ വെറും വയറ്റില് കഴിക്കാതെ നോക്കേണ്ടതാണ്. ഇത് ശരീരത്തിന് ബാധിച്ചിട്ടുള്ള ഒരുവിധം അസുഖങ്ങളെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.