ഈ ചെടി ഇനി പറിച്ചു കളയല്ലേ..!! ഇവൻ നിസാരൻ അല്ല ഞെട്ടിക്കുന്ന ഗുണങ്ങൾ… – Pilea Microphylla

നമ്മുടെ ചുറ്റും കാണുന്ന പല സസ്യങ്ങളും നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. അത്തരത്തിലുള്ള ജലസസ്യങ്ങളുടെ ഗുണ സവിശേഷതകളാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ പരിസരപ്രദേശത്തും വീട്ടിലും ധാരാളമായി കണ്ടുവരുന്ന ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ നിസ്സാരമായ ചെടിയാണ് പീലിയ മൈക്രോ ഫെല്ല.

ഇത് ഒരു വിധം എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു ചെടിയാണ് ഇത്. ഇത് നമ്മൾ വളരെ നിസാരമായി തള്ളിക്കളയുകയും പറിച്ചു കളയുകയും ചെയ്യുന്ന ഒരു ചെടിയാണ്. എന്നാൽ ഇത് ചെടികളുടെ കൂട്ടത്തിൽ വളരെയേറെ വിലപിടിപ്പുള്ള ഒരു ചെടിയാണ്. ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ 200 മുതൽ 300 വരെ വിലയുള്ള വളരെ വിലകൂടിയ ഒരു ചെടിയാണ് ഇത്. ബേബി ടീർസ് എന്നും ഇതിനെ വിളിക്കാറുണ്ട്. ഇതിന്റെ വിശേഷങ്ങളും.

ഗുണങ്ങളും സവിശേഷതകളും ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ചെടി മറ്റുള്ള ചെടികൾ വളർത്തുന്ന പ്ലാന്റ്ൽ അതിന്റെ മുകൾഭാഗത്ത് വളരെ തിക്കായി തന്നെ വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ്. ഇത് മറ്റുള്ള ചട്ടികളിൽ ഉള്ള മുകൾഭാഗത്ത് ഉള്ള മണ്ണ് വേര് തുടങ്ങിയവ കാണാൻ സാധിക്കില്ല. ഇത് കാണാൻ നല്ല ഭംഗിയായിരിക്കും. ഇത് വളരെ ചെറിയ ഇലകളാണ് കാണാൻ കഴിയുക.

ഇത് നമ്മളിൽ പലരും മുറ്റത്തു മതിലിലും കാണുകയാണെങ്കിൽ പറിച്ച് കളയുകയാണ് പതിവ്. ഇത് ബോട്ടിലിൽ വളർത്തുന്നത് കാണാൻ വളരെ നല്ല ഭംഗിയാണ്. ഇത് ഇൻഡോർ പ്ലാന്റ് ആയും ഔട്ട്ഡോർ പ്ലാന്റ് ആയി വളർത്താവുന്ന ഒന്നാണ്. നന്നായി വെയിൽ കൊണ്ടാൽ ഈ ചെടി ഉണങ്ങി പോകുന്നതാണ്. മഴക്കാലത്താണ് ഈ ചെടി കൂടുതലായി വീട്ടുമുറ്റത്ത് കാണപ്പെടാൻ സാധിക്കുന്നത്. ഇത് ഒരു ഔഷധച്ചെടി കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.