കൈ മുട്ടിലും കാൽമുട്ടിനും കാണുന്ന കറുപ്പ് നിറം മാറ്റാം… നിറം വെക്കും – Black spot in knee

കൈമുട്ടിലും കാൽമുട്ടിലും കാണുന്ന കറുപ്പുനിറം മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നവർ നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ എല്ലാതരം ക്രീമുകൾ ലോഷനുകൾ ഇത്തരത്തിൽ ഫലപ്രദമാകണമെന്നില്ല. ചിലപ്പോഴെല്ലാം ഇത്തരത്തിൽ ചെയ്യുന്ന ചില ക്രീമുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. കൂടുതലും കൈമുട്ടിലും കാൽമുട്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തിന് കാരണമാകുന്നത്.

ചില പ്രവർത്തികൾ തന്നെയാണ്. ഇവ കൂടാതെ മൂക്കിന് ചുണ്ടിനുമിടയിൽ കണ്ടുവരുന്ന കറുപ്പ് എന്നീ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാനും. ഡ്രൈ സ്കിൻ ഉള്ളവർക്ക് അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ രണ്ട് സ്റ്റെപ്പിൽ ഇത് ദിവസവും ചെയ്യാൻ കഴിയുന്നതാണ്.

എന്തെല്ലാം ചെയ്തിട്ടും മാറ്റി എടുക്കാൻ കഴിയാത്ത ഇത് എങ്ങനെ മാറ്റാം എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ഇടയിൽ കൂടുതൽ പേരും. നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. റവ വെളിച്ചെണ്ണ മഞ്ഞൾപൊടി പാൽപ്പാട തേൻ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നീ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.