ചീസ് കഴിച്ചാൽ എന്താണ് സംഭവിക്കുക..!! ഇത് ഗുണമോ ദോഷമോ..!! – Health benefits of cheese

ചീസ് ആരോഗ്യത്തിന് നല്ലതാണെന്നും ദോഷമാണെന്നും പറയുന്നവരുണ്ട്. സൂക്ഷിച്ച് ഉപയോഗിക്കുകയാണെങ്കിൽ ചീസ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീസ് എന്ന് കേൾക്കുമ്പോൾ മിക്കവരുടേയും സംശയം ആണ് ഇത്. വണ്ണം കൂടുമെന്ന പേടി മിക്കവരും ആഹാരശീലങ്ങളിൽ നിന്ന് ഒഴിവാക്കുന്ന ഒന്നാണ്. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന കലോറി ആണ് ചീസിന് ഇങ്ങനെ ഒരു ചീത്തപ്പേര് നൽകാൻ കാരണം. കാൽസ്യം സോഡിയം മിനറൽസ് സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചീസ്.

ഇതിൽ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെയേറെ നല്ലതാണ്. ഇത് കൊളസ്ട്രോൾ വർധിപ്പിക്കുമെന്ന് പറയുന്നുണ്ട് എങ്കിലും ചീസ് ദഹനവ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. വളരെ സുരക്ഷിതമായി വെറുംവയറ്റിൽ കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്. അമിതമായാൽ എന്തും വിഷം തന്നെയാണ്.

അതുപോലെ തന്നെയാണ് ചീസിന്റെ കാര്യവും ചീസിൽ തന്നെ പല തലങ്ങളുണ്ട്. ഇന്ന് ഇവയെല്ലാം തന്നെ വിപണിയിൽ സുലഭം ആയി ലഭിക്കുന്ന ഒന്നാണ്. ചീസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇറച്ചിക്ക് പകരം ഇവ ഉപയോഗിക്കുന്നവരും ഉണ്ട്. അതുപോലെതന്നെ കാൽസ്യം ഹോസ്പിറ്റൽ വിറ്റാമിൻ ഡി സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ കാൽസ്യം എന്നിവ ചേർന്നതാണ് ഗോഡ ചീസ് മുടിയുടെയും.

ചർമത്തിനും ആരോഗ്യത്തിനും വളരെ ഉത്തമം ആണ് ഇത്. എന്നാൽ ഹൃദ്രോഗസാധ്യത അമിതവണ്ണം എന്നിവ ഉള്ളവർ കഴിവതും ചീസ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.