വീട്ടിലെ ജോലിക്ക് വന്ന വീട്ടുജോലിക്കാരി കൂടുതൽ സമയം ബാത്റൂമിൽ… ഒടുവിൽ സംഭവിച്ചത് കണ്ടോ…

പലപ്പോഴും വീട്ടിൽ ജോലിക്ക് നിൽക്കുന്ന വീട്ടുജോലിക്കാർ നമുക്ക് വിശ്വസിക്കാവുന്ന വരും അല്ലെങ്കിൽ മറ്റുള്ളവർക്ക് അറിയാവുന്ന വരോ ആയിരിക്കാം. ചിലരെ ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താം. ചിലരെ കണ്ടാൽ തന്നെ വീട്ടുജോലിക്ക് നിർത്താൻ സാധിക്കില്ല. ഇത്തരത്തിൽ ഒരു വീട്ടു ജോലിക്ക് വന്ന വേലക്കാരിയുടെ അവസ്ഥയാണ് ഇവിടെ കാണാൻ കഴിയുക. സൗദിയിലാണ് സംഭവം നടക്കുന്നത്.

ഒരു ധനികയായ അറബി വനിതയ്ക്ക് ബ്ലഡ് ക്യാൻസർ എന്ന മാരകമായ അസുഖമാണ്. ഇവരെ പരിചരിക്കാനായി ഇന്തോനേഷ്യയിൽ നിന്ന് ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി. പിന്നീട് ഒരു ആഴ്ച കഴിഞ്ഞപ്പോൾ സൗദി വനിത ഒരു കാര്യം മനസ്സിലാക്കി. ഈ പരിചാരിക കുളിമുറിയിൽ വളരെയേറെ സമയം ചിലവാക്കുന്നു. അങ്ങനെ ഇതിന്റെ കാര്യം തിരക്കി. അപ്പോൾ ആ പരിചാരിക കരയുകയാണ് ചെയ്തത്. പിന്നീട് വീണ്ടും ചോദിച്ചപ്പോഴാണ് തന്റെ ദുരവസ്ഥ പറയുന്നത്.

താൻ പ്രസവിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സൗദിയിൽ ഇങ്ങനെ ഒരു ജോലി ഉണ്ടെന്ന് അറിഞ്ഞത്. വീട്ടിലെ ദുരവസ്ഥയും പരാധീനതയും കാരണം ഒരു നിവൃത്തിയുമില്ലതെ ആണ് ഈ ജോലിക്ക് വന്നത്. സ്തനങ്ങളിൽ പാൽ വന്ന് നിറയുന്നതു കൊണ്ടാണ് ഇടയ്ക്കിടെ ബാത്റൂമിൽ പോകുന്നത്. ഈ പരിചാരിക പറഞ്ഞു. ഇത് കേട്ട് അറബി വനിതയ്ക്ക് വല്ലാത്ത സഹതാപം തോന്നി. ഉടനെ തന്നെ നാട്ടിലേക്ക് അയക്കാനുള്ള ഏർപ്പാട് ചെയ്തു.

രണ്ടു വർഷത്തേക്കുള്ള വിസ യായിരുന്നു പരിചാരികക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് രണ്ടുവർഷത്തെ ശമ്പളവും നെൽകി. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം സൗദി വനിത മെഡിക്കൽ ചെക്കപ്പിനു വേണ്ടി ഡോക്ടറെ സമീപിച്ചു. എന്നാൽ രക്തം പരിശോധിച്ചപ്പോൾ ആ ഡോക്ടർ അമ്പരന്നുപോയി. നിങ്ങൾ എന്ത് ചികിത്സയാണ് ചെയ്തത് നിങ്ങളുടെ രക്തം പരിശോധിച്ചപ്പോൾ നിങ്ങൾ പൂർണ്ണമായും സുഖം പ്രാപിച്ചിരിക്കുന്നു. അതിന് ആ വനിത നൽകിയ മറുപടി ഇങ്ങനെയായിരുന്നു. അത് രണ്ടു പ്രവാചകവചനങ്ങൾ ആയിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.