ശരീരത്തിലെ കാൽസ്യ കുറവ് കാരണം ഇതാണ്… അറിയാതെ പോകല്ലേ… – Calcium health benefits

ശരീരത്തിൽ കാണുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. രോഗത്തെ അല്ല രോഗകാരണത്തെ ആണ് ചികിത്സിക്കേണ്ടത് എന്ന് പലപ്പോഴും പറഞ്ഞു കേട്ടതാണ്. ശരീരത്തിലുണ്ടാകുന്ന ജോയിൻ പെയിൻ അതല്ലെങ്കിൽ എല്ലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ആണ് പലരും കാൽസ്യം ചെക്ക് ചെയ്യുന്നത്. എന്നാൽ നമ്മുടെ ശരീരത്തിൽ ബ്രെയിൻ പ്രവർത്തനത്തിന് ഹാർട്ട് പ്രവർത്തനത്തിനും.

എല്ലാം കാൽസ്യം വളരെ അത്യാവശ്യമായ ഒന്നാണ്. കാൽസ്യം കുറഞ്ഞു പോയാൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് വന്നുചേരുക എന്തെല്ലാം ലക്ഷണങ്ങൾ ആണ് കാണിക്കുന്നത് എന്നീ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരത്തിലെ 90% പ്രവർത്തനത്തിന് കാൽസ്യം അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തിൽ 98 ശതമാനത്തോളം കാൽസ്യം എല്ലുകളിലും പല്ലിലും എല്ലാം ശേഖരിച്ചു വച്ചിട്ടുണ്ട്.

രണ്ടു മുതൽ ഒരു ശതമാനം വരെയാണ് രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കാണുന്നത്. എന്നാൽ ഈ ഒന്ന് രണ്ട് ശതമാനം തന്നെയാണ് ഹാർട് പ്രവർത്തനത്തിന് ബ്രെയിൻ പ്രവർത്തനത്തിന് സഹായിക്കുന്നത്. എന്തെല്ലാം കാരണങ്ങൾ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിലെ കാൽസ്യം പ്രവർത്തനം നിയന്ത്രിക്കുന്നത് പാരാതൈറോയ്ഡ് പ്രവർത്തനമാണ്. ഇത് കാൽസ്യം മെറ്റബോളിസത്തെ ബാധിക്കുന്നു കൂടാതെ.

വൈറ്റമിൻ ഡി കുറവ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.