മുഖക്കുരു മാറാനും വേദന മാറാനും ഇത് ചെയ്താൽ മതി… – Acne treatment

മുഖത്തുണ്ടാകുന്ന മുഖക്കുരു പ്രശ്നങ്ങൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല. സ്ത്രീകളിൽ ഇത് വലിയ രീതിയിൽ തന്നെ അസ്വസ്ഥതയും ബുദ്ധിമുട്ടുണ്ടാക്കുന്നു. സൗന്ദര്യത്തെ വലിയ രീതിയിൽ തന്നെ ബാധിക്കു ന്നതുകൊണ്ടാണ് പലർക്കും ഇത്രയേറെ വിഷമം ഉണ്ടാക്കുന്നത്. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഇത് കാണുന്നുണ്ട് എങ്കിലും സ്ത്രീകൾക്കുണ്ടാകുന്ന പോലെ കാണുന്നില്ല.

ചിലരിൽ ഇത്തരം പ്രശ്നങ്ങൾ മുഖത്ത് പഴുപ്പ് ഉണ്ടാകാൻപോലും കാരണമാകാറുണ്ട്. മുഖത്ത് അധികമായി ഉണ്ടാകുന്ന മുഖക്കുരു മുഖത്തെ പലഭാഗങ്ങളും ചുവക്കാനും അതുപോലെതന്നെ മുഖം വികൃതം ആകാനും കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. പലരും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പലതും ചെയ്ത് നോക്കിയിട്ട് ഉണ്ടാകാം. എന്നാൽ ഇത് ഫലം കാണണമെന്നില്ല.

കാരണം ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് ചില സമയങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാനും കാരണമാകാം. ഇന്ന് ഇവിടെ പറയുന്നത് ഒരു അടിപൊളി ടിപ്പ് ആണ്. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള വേദനയുള്ള കുരുകൾ കളയാനും വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഐസ് ക്യൂബ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലും.

പാർശ്വഫലങ്ങളില്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നുകൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.