എത്ര കഠിനമായ കരിമ്പനയും എളുപ്പത്തിൽ മാറ്റാം… ഇത് ചെയ്താൽ മതി…

വസ്ത്രത്തിൽ ഉണ്ടാകുന്ന കരിമ്പന പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ഇത്ര കഠിനമായ കരിമ്പനയും എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് വഴി സാധിക്കുന്നതാണ്. വീട്ടിലെ വീട്ടമ്മമാർക്ക് വളരെ സഹായകരമായ ഒന്നാണ് ഇത്. പലരും ഇന്നത്തെ കാലത്ത് വസ്ത്രത്തിൽ കരിമ്പന പിടിച്ചാൽ പിന്നെ അത് മാറ്റി വെക്കുകയാണ് പതിവ്.

എന്നാലിനി അതിന്റെ ആവശ്യമില്ല. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. കരിമ്പൻ പുള്ളികൾ കഴുകി വൃത്തിയാക്കി അതിന്റെ പ്രശ്നങ്ങളെല്ലാം ഇനി മാറ്റിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാൻ കഴിയും. രണ്ടുമൂന്നു മണിക്കൂറിനുള്ളിൽ തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്.

കുറച്ച് വെള്ളം എടുക്കുക. ചെറിയ ഒരു തുണി എടുക്കുക. കരിമ്പന പിടിച്ച തുണി ഏതായാലും മതി. ഈ വെള്ളത്തിലേക്ക് ക്ലോറക്സ് ലിക്വിഡ് ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ഒഴിച്ചുകൊടുത്തു മിക്സ് ചെയ്തതിനുശേഷം രണ്ടരമണിക്കൂർ പുറത്തുവച്ച് കഴിഞ്ഞാൽ കരിമ്പന പ്രശ്നങ്ങൾ നല്ല രീതിയിൽ തന്നെ മാറി കിട്ടുന്നതാണ്.

ഇങ്ങനെ പോയി കഴിഞ്ഞാൽ പിന്നീട് സാധാരണ വെള്ളത്തിൽ കഴുകി വേണമെങ്കിൽ വാഷ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് കൃത്യമായി വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. തുണിയിൽ ഒരുപാട് കരിമ്പന ഉണ്ടെങ്കിൽ കുറച്ച് അധികം ക്ലോറസ് ഒഴിച്ചുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.